0%

Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]

Author : Kambikathakal Read All Parts 516

പോയെ '

അമ്മ എന്റെ നെറ്റിയിൽ ഒന്ന് തലോടി

' നീ എണീറ്റോ ' അവിടേക്കു ഫുഡുംമായി വന്ന ഷാരോൺ ചേച്ചി ചോദിച്ചു..

വയ്യാതെ കിടക്കുന്നത് കൊണ്ട് ഞാൻ ഉത്തരം പറയേണ്ടല്ലോ.. ഞാൻ ആദ്യം തന്നെ കൈയും കാലും എല്ലാം ഉണ്ടോ എന്ന് നോക്കി.. എല്ലാം ഉണ്ട്‌ ഭാഗ്യം..

എന്നെ കാണാൻ അഖിലും, ഗ്ലാഡ്വിനും, രാഹുലും വന്നു, അവർ ഓറഞ്ച് കൊണ്ടുവന്നു അവരു തന്നെ തിന്നു ?

അത് കഴിഞ്ഞ് ആര്യ വന്നു..

' ടാ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ '

' നീ ഞാൻ തന്ന ലെറ്റർ ആർക്കാ കൊടുത്തേ ' ?

' ഞാൻ അത് ബുക്കിന്റെ ഇടയ്ക്കു വെച്ചു ചെക്കാ '

' ആരുടെ ബുക്കിന്റെ അകത്തു '..

' ശ്രുതിയിടെ ആണെന്ന് തോനിയ ബുക്കിൽ ' ?

' അത് ശ്രുതിയുടെ ബുക്ക്‌ അല്ലായിരുന്നു '

' പിന്നെ... ആരുടെ ആയിരുന്നു?'

' അത് എനിക്കു ആണോ അറിയാവുന്നതു? '?

' നീ പറയുന്നത് ഞാൻ അറിഞ്ഞോണ്ട് അത് ആർക്കേലും കൊടുത്തു എന്നാണോ ചെക്കാ ' അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി..

' നിന്റെ ക്ലാസ്സിൽ ഒരു ഹർഷ ഇല്ലേ... '

' ഉണ്ട്‌ ' അവൾ കണ്ണുകൾ തുടച്ചു എന്നെ നോക്കി.. ?

' നീ ഓർക്കുന്നുണ്ടോ പണ്ട് എന്നെയും ശ്രുതിയെയും പിടിച്ച റൂം '

' എന്തിനാ '

' അത് നിന്റെ റൂം അല്ലായിരുന്നോ '

' അതെ എന്ന് തോനുന്നു '?

' അവിടുന്ന് എന്തോ എടുക്കാൻ ശ്രുതിയോട് പറയാൻ നീ ഹർഷയോടു പറഞ്ഞാരുന്നോ? '

' എനിക്കു ഓർമ്മയില്ല.. നീ എന്തിനാ ചെക്കാ ഇങ്ങനെല്ലാം ചോദിക്കുന്നത് '?

' ഒന്നുമില്ലടാ.. അങ്ങനെ ആരോ പറഞ്ഞു കേട്ടു, അതാ നേരിട്ട് ചോദിച്ചത് '?

' നിനക്ക് എങ്ങനെയാ ചെക്കാ എന്നെ ഇങ്ങനെ ഒഴിവാക്കാൻ പറ്റുന്നെ ' അതും പറഞ്ഞു അവൾ എഴുനേൽക്കാൻ തുടങ്ങി..

' അച്ചു ' ഞാൻ അവളെ വിളിച്ചു, പക്ഷെ തിരിഞ്ഞു നോക്കാത്തെ

💬 Comments

View all comments