0%

Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]

Author : Kambikathakal Read All Parts 515

നടന്നു കേറി..?‍♂️

ക്ലാസ്സിൽ ഒരുമിച്ച് കേറുമ്പോൾ എല്ലാവരും ഒന്ന് ഞെട്ടും എന്ന് എനിക്കറിയാരുന്നു..

ഞങ്ങൾ അകത്തു കയറി...?️

" എന്റെ ഏറ്റവും പ്രിയപ്പെട്ട ശ്രുതി... അല്ല എന്റെ ഭാര്യ അറിയാൻ. നിന്നെ പിരിഞ്ഞു ഇരിക്കുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും ക്ലെഷകരമായ കാര്യമാണ് . നിന്റെ ഓർമ്മകൾ എന്നെ അല്ലട്ടാറ്റ ഒറ്റ ദിവസം പോലുമില്ല നിന്റെ ഓർമ്മയിൽ ഉരുകുന്ന പകലുകളും നിന്റെ സ്വപ്നങ്ങൾ നിറഞ്ഞ രാവുകളുമാണ് എനിക്കു എന്നും. എന്റെ കുറവുകൾ മറന്ന് എന്റെ കൂടെ വീട്ടിലേക്കു വരണം. അനുദിനം ഇഞ്ചിഞ്ചായി മരിക്കാൻ എനിക്കു വയ്യാ. എന്ന് നിന്റെ ഹസ്ബൻഡ് "

അജിമോൻ ഇതു വായിച്ചു തീർത്തിട്ട് എന്നെ നോക്കി ചിരിച്ചു.. ക്ലാസ്സിലെ എല്ലാ പിള്ളേരുടെയും ചിരി ഒരു മുഴക്കമായി എന്നിൽ അലയടിച്ചു...?

ഞാൻ ക്ലാസ്സിൽ നിന്നും തിരിഞ്ഞു നടന്നു.. നടക്കുകയായിരുന്നോ അതോ ഓടുകയായിരുന്നോ എന്ന് ഓർമ്മയില്ല.. ഒരു ആൺകുട്ടി കരയാൻ പാടില്ല.. ഇനി കരഞ്ഞാലും ആരും അറിയാൻ പാടില്ല.. ഞാൻ ആർക്കും മുഖം കൊടുക്കാതെ മുന്നോട്ട് നീങ്ങി.. ?‍♂️

ശ്രുതി നിൽക്കാൻ പറഞ്ഞ് എന്റെ പുറകിൽ ഓടി എന്ക്കിലും അവളുടെ സാരി കാരണം അവൾക്കു എന്റെ ഒപ്പം എത്താൻ പറ്റുന്നില്ല... എനിക്കു എതിരെ ക്ലാസ്സിലോട്ട് കേറാൻ വന്ന അഖിലും ഗാങ്ങും എന്നെ പിടിച്ചു നിർത്തി കാര്യം ചോദിക്കാൻ തുടങ്ങി.. ഞാൻ അവരെ തട്ടി മാറ്റി കോളേജിന് പുറത്തേക്ക് ഓടി.. ?

ബൈക്കിൽ കേറി ഞാൻ വീട്ടിലോട്ടു തിരിച്ചു.... അവിടെ നടന്ന കാര്യങ്ങൾ ആയിരുന്നു മനസ്സിൽ മുഴുവൻ.. ടൗണിൽ സിഗ്നൽ നോക്കി കിടക്കുന്ന ഒരു തടി വണ്ടിയിൽ ഞാൻ അങ്ങോട്ട്‌ ചെന്നു തട്ടി... ആ തടി വണ്ടിയുടെ പുറകിൽ ഇടിച്ചു പുറകോട്ട് വന്ന് വീണ എന്നെ ആളുകൾ കൂടി പിടിച്ചു പൊക്കി...

എന്റെ കാലുകൾ തളർന്നു ഞാൻ നിലത്തേക്ക് വീണു..

എന്റെ ബോധം പിന്നെ വരുന്നത് ഹോസ്പിറ്റൽ ബെഡിൽ കിടക്കുമ്പോൾ ആണ്.. കണ്ണു തുറന്നപ്പോൾ അമ്മ അരികിലിരുന്നു കരയുന്നു...

' ടാ... എത്ര തവണ പറഞ്ഞിട്ടുള്ളതാ വണ്ടിയിൽ പോകുമ്പോൾ നോക്കി പോണം എന്ന് '

' ഞാൻ നോക്കിയാ അമ്മേ

💬 Comments

View all comments