0%

Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]

Author : Kambikathakal Read All Parts 514

" ഏതു പള്ളിയിൽ " 11: 42 am " അവിടുത്തെ പള്ളിയിൽ പോവാം " 11:42 am " ഞാൻ വന്ന് രാവിലെ വിളിക്കാം " 11:43 am " ശെരി " 11:43

ഞാൻ വീണ്ടും വീണ്ടും ആ മെസ്സേജസ് വായിച്ചു രസിച്ചു. അവസാനം എന്റെ ശ്രുതി എന്നിലേക്ക്‌ തിരിച്ചു വരുവാണോ? ?

ഞാൻ അടുത്ത ദിവസം ആവാൻ നോക്കി കിടന്ന് നേരം വെളുപ്പിച്ചു.. രാവിലെ തന്നെ ഞാൻ കുളിച്ചു ബൈക്കും എടുത്ത് ഇറങ്ങി.. അവളെ പോയി പിക്ക് ചെയ്തു പള്ളിയിൽ ചെന്നു.. അവൾ ഒരു നീല സാരി ആയിരുന്നു ധരിച്ചേ..? ഞാൻ പണ്ട് കാണാൻ കൊള്ളാം എന്ന് പറഞ്ഞ ജിമ്മിക്കുയും ഞാൻ കൊടുത്ത വാച്ചും എല്ലാം.. എന്റെ ഭാര്യാ... അവൾ വണ്ടിയിൽ ഇരുന്നപ്പോൾ എന്റെ തോളിൽ ഒരു കൈ വെച്ചു, എനിക്കു പിന്നെ നടക്കുന്നത് ഒന്നും ഓർമ്മയില്ലാരുന്നു....? ദൈവമേ എന്തുകൊണ്ടാണ് ഇവളെ എനിക്കു ഇത്രയും ഇഷ്ടം... അർഹതയില്ല എന്ന് കരുതി അവളെ അറിഞ്ഞുകൊണ്ടു ഒഴിവാക്കി നടന്നിരുന്ന കാലം.. ഇവളെ കെട്ടുന്നവൻ ആരോണോ എന്ന് ഓർത്ത്, അവനോടു അസൂയ പുലർത്തിയ കാലം...? എങ്ങനെയോ എന്റെ ഭാര്യ ആയവൾ.. എന്റെ ഭാര്യ ആയിട്ടും എന്നിൽ നിന്നും അകന്ന കാലം..? ഇപ്പോൾ എന്റെ കൂടെ വീണ്ടും അവൾ ചേരാൻ കാത്തിരിക്കുന്ന ഒരു കാലം..?

ഞങ്ങളെ പള്ളിയിൽ എല്ലാരും നോക്കുന്നുണ്ട്.. ഇതുവരെ അവരു കേട്ടു മാത്രം പരിചയമുള്ള എന്റെ ഭാര്യ.. അവരുടെ കണ്ണുകളിൽ അസൂയ ഞാൻ കണ്ടു..

കുർബാന എല്ലാം കൂടി കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് കോളേജിലേക്ക് തിരിച്ചു..

' ശ്രുതി '?

' പറഞ്ഞോ..'

' നേരത്തെ ചോദിക്കേണ്ടത് ആയിരുനെന്നു എനിക്കറിയാം....... നിനക്ക് വീട്ടിൽ വന്ന് നിൽക്കത്തില്ലേ..'

' അച്ഛൻ ഏതായാലും കോളേജ് കഴിയുന്നത് വരെ സമ്മതിക്കില്ല '

ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല... എന്റെ മനസ്സിലെ ലഡ്ഡുകൾ എല്ലാം മാഞ്ഞു പോയി.. കുറച്ചു ദിവസം ഞാൻ അനുഭവിച്ച സന്തോഷം ശൂന്യമായി...?

ഞങ്ങൾ ഒരുമിച്ചു കോളേജിൽ വരുന്നത് എല്ലാരും നോക്കി നിന്നു..

ക്ലാസ്സ്‌ മുറിയിലോട്ടു ഞങ്ങൾ ഒരുമിച്ച്

💬 Comments

View all comments