Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]
?
' ഇത് ആര് തന്നതാ '
' ഇത് അവളു വെഡിങ് ആനിവേഴ്സറി ഗിഫ്റ്റ് തന്നതാ '
' നിനക്ക് അവളെ ഇവിടെ കൊണ്ടുവന്നു നിർത്തത്തില്ലേ..... നാട്ടുകാരുടെ ചോദ്യം കേട്ടു മടുത്തു ' ?
' അവൾ അധികം താമസിക്കാതെ വരും അമ്മേ '
അതും പറഞ്ഞു ഞാൻ റൂമിൽ പോയി..
അടുത്ത ദിവസം ക്ലാസ്സ് ഇല്ലായിരുന്നു.. അതുകൊണ്ട് ഞാൻ അവൾക്കു മെസ്സേജ് അയച്ചു.. ?
" ഹലോ " 11:30 am " ഹലോ " 11:37 am " എന്തെടുക്കുവാ " 11:37 am " ചുമ്മാ ഇരിക്കുവാ, എന്നാ എടുക്കുവാ " 11:38 am " ഞാനും " 11:38 am " നാളെ എന്താ പരുപാടി " 11:39 am " നാളെ കോളേജിൽ വരണം വേറെന്താ.. " 11:40 am " നാളെ നമ്മുക്ക് രാവിലെ പള്ളിയിൽ പോയാലോ " 11:41 am " ഏതു പള്ളിയിൽ " 11: 42 am " അവിടുത്തെ പള്ളിയിൽ പോവാം " 11:42 am " ഞാൻ വന്ന് രാവിലെ വിളിക്കാം " 11:43 am " ശെരി " 11:43
ഞാൻ വീണ്ടും വീണ്ടും ആ മെസ്സേജസ് വായിച്ചു രസിച്ചു. അവസാനം എന്റെ ശ്രുതി എന്നിലേക്ക് തിരിച്ചു വരുവാണോ? ?
ഞാൻ അടുത്ത ദിവസം ആവാൻ നോക്കി കിടന്ന് നേരം വെളുപ്പിച്ചു.. രാവിലെ തന്നെ ഞാൻ കുളിച്ചു ബൈക്കും എടുത്ത് ഇറങ്ങി.. അവളെ പോയി പിക്ക് ചെയ്തു പള്ളിയിൽ
💬 Comments
View all comments