0%

Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]

Author : Kambikathakal Read All Parts 501

അവരുടെ മധ്യ ഭാഗം മാത്രം മറച്ചു..

തുടയിൽ നിന്ന് കാല് തുടങ്ങുന്നടം വരെ എന്റെ കണ്ണിൽ പതിഞ്ഞു..?

' സാൻ ചുമ്മാ താൻ കാണാത്ത കാര്യം ഒന്നും പറയല്ല്.. വിനോദ് എന്തിനാ ഇവനെ തള്ളി ഇടുന്നത്..' നിലാ മിസ്സ്‌ ആണ്..

' അതെനിക്ക് അറിയില്ല... ഇവര് എന്തോ സംസാരിച്ചു നിന്നിട്ടു പെട്ടന്നു പിടിച്ചു തള്ളി '

' എന്നിട്ടു നീ അല്ലാതെ വേറെ ആരും എന്താ കാണാഞ്ഞേ ' നില മിസ്സ്‌ സാനിനെ നോക്കി ചോദിച്ചു..?

' ഞാനും കണ്ടായിരുന്നു ' അനന്ദു അത് പറഞ്ഞപ്പോൾ എല്ലാരും അവനെ നോക്കി.

അനന്ദു കള്ളം പറയും എന്ന് ആരും വിശ്യസിക്കത്തില്ല, അതും എനിക്ക് വേണ്ടി...

നിലാ മിസ്സ്‌ വിനോദിനെ കലിപ്പ് ഇട്ട് ഒരു നോട്ടം സമ്മാനിച്ചപ്പോൾ ശ്രുതി എനിക്ക് വേവലാതി കലർന്ന ഒരു നോട്ടം തന്നു..?

ആരെല്ലാമോ ചേർന്നും എന്നെ അവിടെ നിന്നും കൂട്ടികൊണ്ടു പോയി..

വയറ്റിൽ കേറിയ വെള്ളം കാരണമായിരിക്കും ശർദ്ധിക്കാൻ വരുന്നുണ്ടായിരുന്നു..?

ഞാൻ ബുദ്ധിമുട്ടു കുറേ വെള്ളം തുപ്പി കളഞ്ഞു ?

റസ്റ്റ്‌ എടുക്കാൻ ഞാനും സാനും കൂടി തിരിച്ചു ഹോട്ടലിൽ ഒരു ഓട്ടോ വിളിച്ചു ചെന്നു..

' എന്റെ മോനെ നിനക്കു ഈ ബുദ്ധി എങ്ങനെ തോന്നി ' സാൻ ആണ്..

' അവനു മാത്രമേ നാറിത്തരം കാണിക്കാൻ അറിയത്തൊള്ളോ '

' സമ്മതിച്ചു തന്നു അളിയാ '?

' നീ ഇനി കാണാൻ പോകുന്നതല്ലേ ഒള്ളൂ മോനെ ' ഞാൻ പറഞ്ഞ് ചിരിച്ചു..

' നിനക്കു നീന്തൽ അറിയാരുന്നോ '

' എവിടുന്നു '

' ആരും രക്ഷിക്കാൻ വരാതെ ഇരുന്നെങ്കിലോ '?

' അത്രയും ആളുകളും സെക്യൂരിറ്റിമാരും ഉള്ള ഒരു സ്ഥലത്ത് ആരേലും രക്ഷിക്കാൻ വരുമെന്ന് എനിക്കറിയാരുന്നു '

' ഒരു മദാമ്മയെ തന്നെ കിട്ടിലോ, അത് അറിഞ്ഞാൽ ഞാനും ചാടിയേനേം '

ഞാൻ അതിന് ചിരിച്ചു കാണിച്ചു..?

' ഞാൻ ഒരു സ്റ്റിക്ക് റോൾ ചെയ്യട്ടെ ' അവൻ ചോദിച്ചു..

' ശ്വാസം കിട്ടാതെ ഇരിക്കുവാ അന്നേരവാ അവന്റെ ഒരു കഞ്ചാവ്

💬 Comments

View all comments