0%

Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]

Author : Kamukan Read All Parts 845

ഇല്ലല്ലോ.

: അത് മോളെ ഇവിടത്തെ മീറ്റിംഗ് ഹെഡ് വന്നിട്ടില്ല അത് കൊണ്ടു ആണ് ഇത്ര ലേറ്റ് ആകുന്നെ. ജേക്കബ് ഉണ്ടല്ലോ കൂടെ അല്ലേ മോളെ.

: ഉണ്ട്‌ അച്ഛാ . .

: എന്നാൽ ശെരി മോളെ ബൈ.

അവൾ ഫോൺ വെച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു അപ്പോൾ മോളെ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലേ.

: ഒന്ന് പോയ്‌ എന്ന് പറഞ്ഞ അവൾ നാണം മറച്ചു കൊണ്ടു എന്നോട് പറഞ്ഞു.

പിന്നെ നേരെ ഹോട്ടൽയിൽ പോയി വൈകിട്ട്തെക്കുള്ള ഫുഡ് മേടിച്ചു കൊണ്ട് കൊണ്ടു നേരെ വീട്ടിൽ ലേക്ക് ഞങ്ങൾ പോയി.

പിന്നെ അവളോട് ഒന്നും കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് ഞാൻ പറഞ്ഞു ഇന്ന് നമ്മൾ നമ്മുക്ക് നഷ്ടപ്പെട്ടുപോയ ഫസ്റ്റ് നൈറ്റ്‌ ഇന്ന് നടത്താൻ പോകുവാ.

പിന്നെ ഞങ്ങൾ നേരെ പോയി കുളിച്ചു റെഡി ആയി, കൊണ്ടു വന്ന ആഹാരം ഞങ്ങൾ കഴിച്ചു.

അത്യാവശ്യം ഫസ്റ്റ് നൈറ്റ്‌ സെറ്റപ്പ് എല്ലാം ഞാൻ റെഡി ആക്കി വെച്ചിട്ടു ഉണ്ടാരുന്നു.

കുറച്ചു കഴിഞ്ഞു ശ്രുതി വന്നു അവൾ സെറ്റ് സാരിയിൽ കൂടുതൽ സുന്ദരിയായിരിക്കുന്നു.

ഞാൻ അവളോട് പറഞ്ഞപ്പോൾ ആദ്യം എതിർത്തത് പോലെ അഭിനയിച്ചു.

പിന്നെ ഞാൻ ഒരു ഉമ്മ കൊടുത്തപ്പോൾ എല്ലാം സെറ്റ്.

ഞാനവളെ കണ്ണ് ചിമ്മാതെ നോക്കി കൊണ്ടിരുന്നു.

എന്റെ നോട്ടം കണ്ട് നാണമായ ശ്രുതി എന്നോട് ചോദിച്ചു എന്താ ഇച്ചായ എന്നെ ആദ്യായിട്ട് കാണുന്ന പോലെ നോക്കുന്നെ?”

” സാരിയുടുത്തപ്പോൾ എന്റെ ശ്രുതി കുട്ട്യേ കാണാൻ ഒരു പ്രത്യേക ഭംഗി”

💬 Comments

View all comments