Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]
നോക്കും അപ്പോൾ എന്നെ കാണും ഞാൻ അവളെ നോക്കി ഇരിക്കുന്നെ അപ്പോൾ അവൾ എന്നെ നോക്കി ചിരിക്കും.
പെണ്ണ് ഒരു അത്ഭുതമാണെന്ന് എന്ന് എനിക്ക് അവളിൽ നിന്നു ആണ് മനസ്സിൽ ആയതു.
ലഞ്ച് ബ്രേക്കിൽ ആണ് ഞങ്ങൾ പരസ്പരം വീണ്ടും കാണുന്നതുതന്നെ.
പിന്നെ കാന്റീൻയിൽ നിന്നു ഫുഡ് മേടിച്ചു ആരും കാണുന്നില്ലാ എന്ന് ഉറപ്പുവരുത്തി ഞാൻ അവള്ക്ക് വാരികൊടുക്കും അവൾ എനിക്ക് തിരിച്ചു തരും.
അങ്ങനെ അന്നത്തെ ദിവസം പോയതേ അറിഞ്ഞില്ലാ.
കോളേജ് വിട്ടു ഞാൻ അവളെയും കൊണ്ടു നേരെ ബീച്ചയിൽ പോയി.
അവളും വല്ലാത്ത സന്തോഷത്തിൽ തന്നെ ആയിരുന്നു.
അവളുടെ ഒപ്പം കടൽ തീരത്തു പരസപരം കൈകോർത്തുകൊണ്ട് ഞങ്ങൾ നടന്നു.
ഞങ്ങളുടെ പ്രണയം അ നടത്തത്തിൽ കൈമാറിക്കൊണ്ടിരുന്നു.
അ കടൽ തീരത്തു നിൽകുമ്പോൾ എടുക്ക് തിരമാലകൾ വന്ന് ഞങ്ങളുടെ കാലുകൾയെ ചുംബനം തന്നിട്ട് പോകും.
അങ്ങനെ സായംസന്ധ്യയിൽ അവളുടെ ഒപ്പം ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു കൊണ്ടേയിരുന്നു.
പിന്നെ അവളുംയും കൊണ്ടു നേരെ വീട്ടിൽലേക്ക് പോയി.
അപ്പോൾ ആയിരുന്നു അവളുടെ ഫോൺ ശബ്ദിക്കുന്നത്.
നോക്കയപ്പോൾ സർ യും ടീച്ചർയും ആയിരുന്നു.
അവൾ ഫോൺ അറ്റൻഡ് ചെയ്യിതു കൊണ്ടു സ്പീക്കറിയിൽ ഇട്ടു.
: മോളെ നിനക്കു സുഖം അല്ലേ.
: അതെ അച്ഛാ പിന്നെ നിങ്ങൾ ഇന്ന് രാത്രിയോട് വരത്തില്ലേ.
: മോളെ അത് പറയാൻ ആണ് വിളിച്ചേ. നാളെയും കൂടി കഴിഞ്ഞു മാത്രമേ മീറ്റിംഗ് തീരത്തുള്ള.
: അത് എന്താ അച്ഛാ ഇത്ര താമസിക്കാൻ കാരണം . ഇങ്ങനെ ഇതു വരെ ഇത്ര നീണ്ട് പോയിട്ട്
💬 Comments
View all comments