0%

Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]

Author : Kamukan Read All Parts 843

നേരെ പോറ്റി ഹോട്ടൽ ലേക്ക് അവിടെ നിന്നും ദോശയും സാമ്പാറും ഞങ്ങൾ കഴിച്ചു.

പിന്നെ നേരെ ബൈക്കിയിൽ കോളേജിൽ ലേക്ക് വെച്ചു പിടിച്ചു.

ഇന്നലെ വീണതിന്റെ വേദന കൈക്‌ ചെറുതായി വന്നുതുടങ്ങി.

പക്ഷേ ശ്രുതിയുടെ കൂടെ ഉള്ള ഇ യാത്ര പറയാൻ പറ്റുന്നതിനു അപ്പുറംയുള്ള ഫീൽ തന്നെ ആണ്.

അങ്ങനെ ഞങ്ങൾ കോളേജ് യിൽ എത്തി.

പിന്നെ നേരെ ഞങ്ങളുടെ ക്ലാസ്സ്‌റൂമിയിൽ ലേക്ക് പോയി.

ഇ സമയം എല്ലാം എന്റെ ഒപ്പം തന്നെ ഉണ്ടാരുന്നു ശ്രുതി.

ഞങ്ങൾ എത്തിപ്പോൾ കുറച്ചു ലേറ്റ് ആയി.

ഞങ്ങൾ അനുവാദം ചോദിച്ചു കൊണ്ടു അകത്തേക്ക് കേറി.

അവിടെ ഞങ്ങളെ തന്നെ നോക്കി കൊണ്ടു അഖിൽ ഉണ്ട്‌ ആയിരുന്നു.

പിന്നെ അവന്റെ അടുത്ത പോയി തന്നെ ഇരുന്നു.

: ഡാ എന്താ നിങ്ങൾ ഇപ്പോൾ സെറ്റ് ആയി അല്ലേ.

: എന്റെ പൊന്നു മൈരേ എന്നും നിനക്കു ഇതു മാത്രമേ ഉള്ളോ മിണ്ടാൻ.

അത് പറഞ്ഞു കഴിഞ്ഞു അവൻ ഒന്നും മിണ്ടിയില്ല.

സർമാർ എല്ലാം മിണ്ടി കഴിഞ്ഞല്ലോ അല്ലേ, ഇനി ഞാൻ ക്ലാസ്സ്‌ എടുത്തോട്ടെ.

എന്നും പറഞ്ഞു ടീച്ചർ ഞങ്ങളെ ട്രോളി.

അത് കേട്ട് എല്ലാരും ചിരിക്കാൻ യും തുടങ്ങി.

പിന്നെ ഓവർ ആയാൽ പണി കിട്ടും എന്ന് കൊണ്ടു ഞാൻ മിണ്ടാതെ ഇരുന്നു.

ക്ലാസ്സ്‌ തുടങ്ങി അപ്പോൾ മുതൽ എന്റെ ശ്രദ്ധ ഓട്ടോമാറ്റിക്കായി എവിടെയാണ് എന്ന് അറിയാമെല്ലോ.

അവിടെ തന്നെ എന്റെ ശ്രുതിയെ തന്നെ.

അവളെ ഇങ്ങനെ ജീവതം കാലം മുഴുവൻയും നോക്കിയിരിക്കാൻ തോന്നുവാ.

അവൾ ഇടക്ക് എന്നെ ഒന്ന് പാളി

💬 Comments

View all comments