Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]
വീണ്ടും ചെറിയ മയക്കത്തിലേക്ക് ഞങ്ങൾ വീണു.
പിന്നെ കുറച്ചു കഴിഞ്ഞു ആണ് ഞങ്ങൾ ഉണർന്ന് തന്നെ.
അപ്പോൾ സമയം ഏകദേശം 8 മണിയോടുകൂടി ആകാറായി.
പിന്നെ ഞാൻ അവളെ ഉന്തി തള്ളി വിട്ടു കുളിക്കാൻ പോകാൻ. ശേഷം ഞാനും പോയി കുളിച്ചു.
കുളി കഴിഞ്ഞ ഇറങ്ങിയപ്പോൾ ആവി പറക്കുന്ന ചൂട് ചായയും ആയിട്ട് അവൾ വന്നു.
ഞാൻ ചായ അവളുടെ കൈയിൽ നിന്നും മേടിച്ചു മേശപ്പുറത്തു വെച്ചു കൊണ്ടു അവളെ എന്റെ അടുത്തേക് വലിച്ചു ഇട്ടു.
ഞങ്ങളുടെ കണ്ണുകൾ പരസപരം കഥകൾ പറഞ്ഞു കൊണ്ടു യിരുന്നു.
പതിയെ അവളുടെ തേൻ അല്ലി ചുണ്ട് ഞാൻ കവർന്നെടുത്തു.
അവളും തിരിച്ചു എന്റെ ചുണ്ടും കവർന്നെടുത്തു.
പിന്നെ അവൾ തന്നെ എന്നെ തള്ളി വിട്ടു.
ഇങ്ങനെ നിന്നാൽ മതിയോ കോളേജിൽ പോകേണ്ടേ.
ഇന്ന് പോണോടാ നമ്മുക്ക് നാളെ പോയാൽ പോരെ.
: അത് ഒന്നും പറഞ്ഞാൽ ശെരി അകത്തില്ലാ. മോൻ വേഗം പോയി റെഡി അയക്ക്. എന്നിട്ടു വേണം വല്ലോം പോയി കഴിക്കാൻ.
എന്നും പറഞ്ഞു അവൾ എനിക്ക് കവിളിൽ ഒരു ഉമ്മ തന്നു കൊണ്ടു ഓടി പോയി.
അവളുടെ പോകും നോക്കിക്കൊണ്ട് ഞാൻ ഡ്രസ്സ് മാറി.
പിന്നെ റെഡി ആയി താഴെ ചെന്നപ്പോൾ ശ്രുതി റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു.
പിന്നെ ഒരു ഓട്ടോയും പിടിച്ചു നേരെ ഇന്നലെ ബൈക്ക് വെച്ച സ്ഥലത്തേക്ക് പോയി.
കൈയിൽ അത്ര വലിയ മുറവ് ഒന്നും അല്ലായിരുന്നു അതുകൊണ്ട് തന്നെ ബൈക്ക് ഓടിക്കാൻ വലിയകൊഴപ്പം ഒന്നുമില്ല യിരുന്നു.
പിന്നെ അവിടെ നിന്നു അവളും ആയി
💬 Comments
View all comments