0%

Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]

Author : Kamukan Read All Parts 840

എങ്കിലും പറയണം എനിക്ക് തന്നെ ഒത്തിരി ഇഷ്ടം ആണ്. ഐ റിയലി ലവ് യു എന്ന് ഞാൻ അവളുടെ മുൻപിൽ മുട്ട് കുത്തി നിന്നു കൊണ്ടു പറഞ്ഞു.

: എനിക്ക് നിന്നെ വളരെ ഇഷ്ടം ആയിരുന്നു. ഐ ലവ് യു ടു.

ചുംബനത്തിന് ശേഷം ഇഷ്ടം ആണ് എന്ന് പറയുന്നവർ നമ്മൾ മാത്രം ആയിരിക്കും അല്ലേ.

എന്ന് പറയുന്നതിന് മുൻപേ തന്നെ ഞാൻ അവളുടെ തേൻ കിനിയുന്ന തത്തമ്മ ചുണ്ട് ഞാൻ കവർന്നെടുത്തു

അവൾ വല്ലാത്ത അവസ്ഥയിൽ തന്നെ ആയിരുന്നു എന്റെ ചുംബനം കിട്ടിയപ്പോൾ.

പതിയെ എന്റെ ചുണ്ടും കടിച്ചു കൊണ്ടു അവൾ നേരെ അവളുടെ റൂമിയിൽ ലേക്ക് ഓടി പോയി.

ഞാനും അവളുടെ ഒപ്പം ഓടി പോയി അവളെ കെട്ടിപിടിച്ചു കൊണ്ടു ഞങ്ങൾ പരസ്പരം ചുംബനം കൊടുത്തു കൊണ്ടു കട്ടിലിലേക്ക് മറിഞ്ഞു.

അവള്ക്ക് യാത്ര ക്ഷീണം ഉണ്ടായിരുന്നു.

അത് പോലെ വല്ലാത്ത ക്ഷീണം എനിക്കും ഉണ്ടായിരുന്നു.

അതിനാൽ തന്നെ ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു കൊണ്ടു ആണ് അന്ന് രാത്രിയിൽ ഞങ്ങൾ കിടന്നതു.

പിറ്റേന്ന് രാവിലെ എന്റെ കൈത്തണ്ടയിൽ തല വെച്ചുറങ്ങുന്ന അവളെ കണ്ടുകൊണ്ടാണ് ഞാൻ ഉറക്കം ഉണർന്നത് ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായ ഉറക്കം.

നെറ്റിയിൽ ചുംബിച്ചപ്പോൾ പെണ്ണ് കണ്ണ് തുറന്നു കള്ള ചിരിയോടെ എന്നെ നോക്കി.

“ഉണർന്ന് കിടക്കുവായിരുന്നല്ലേടി കുറുമ്പി.”

ചോദ്യം കേട്ടതും എന്നെ അമർത്തി കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഒരുമ്മ തന്നു എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.

“ഇച്ചിരി നേരം കൂടി ഇച്ചായ നിക്ക് കൊതി മാറില്ല.”

അവളെ അണച്ച് പിടിച്ചു പുലർകാലത്തിൽ

💬 Comments

View all comments