0%

Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]

Author : Kamukan Read All Parts 853

ഒരു പുതപ്പിന്റെ കീഴിൽ ഞങ്ങൾ ഉറങ്ങി.

പിറ്റേന്ന് രാവിലെ മുഖത്തിൽ ലേക്ക് വെള്ളം വീണപ്പോൾ ആണ് ഞാൻ ഉണർന്നത്.

നോക്കുമ്പോൾ കുളിച്ചു സുന്ദരി ആയി ശ്രുതി മുന്നിൽ നിൽക്കുവാരുന്നു.

അവളുടെ മുടിയിൽ നിന്നു വെള്ള തുള്ളികൾ ഇറ്റുവീഴുന്ന ഉണ്ടാരുന്നു.

ഞാൻ അവളുടെ കൈയ് പിടിച്ചു നേരെ ബെഡ് യിൽ ലേക്ക് വലിച്ചു ഇട്ടു.

അവളുടെ ചുണ്ടിൽ മുത്തം ഇടാൻ പോയപ്പോൾ അവൾ എന്നെ തള്ളി മാറ്റി കൊണ്ടു .

: പോയി പല്ല് തേച്ചിട്ടു വാ വല്ലാതെ നാറുന്നു ഇച്ചായ.

: നിന്റെ തേൻ കണക്കൾ ആണ് എന്ന് ഞാൻ പറഞ്ഞപ്പോൾ.

: ഇ ഇച്ചായനെ കൊണ്ടു തോറ്റു എന്തൊക്കെ വഷളത്തരം ആണ് പറയുന്നത്.

: ഇതു എല്ലാം അല്ലേ ഇന്നലെ ഞാൻ കാണിച്ചു തന്നത്. എന്നും പറഞ്ഞു കൊണ്ടു കുളിക്കാൻ ഞാൻ ഓടി.

അവിടെ നിക്ക് ഇച്ചായ എന്ന് പറഞ്ഞു കൊണ്ടു അവൾ എന്റെ അടുത്തേക് ഓടി വന്നു.

അതിനു മുൻപേ ഞാൻ കുളിമുറിയുടെ ഡോർ അടച്ചു.

പിന്നെ പെട്ടന്ന് തന്നെ കുളിച്ചു. അപ്പോൾ റൂമിയിൽ അവളെ കണ്ടില്ലാ.

അവളെ അനീഷിനെ അടുക്കളയിലോട്ടു പോയി.

അവിടെ അവൾ ഉണ്ടാരുന്നു. മഞ്ഞ T ഷർട്ടിയും കറുത്ത ലെഗ്ഗിങ്സ് യും ആയിരുന്നു അവളുടെ ഡ്രസ്സ്‌.

അവൾ പുറകെ തിരിഞ്ഞു നിന്നു കൊണ്ടു എന്തോ പണി യിൽ ആയിരുന്നു.

ഞാൻ പമ്മി അവളുടെ വയറിലൂടെ കെട്ടി പിടിക്കാൻ പോയപ്പോൾ അവൾ പെട്ടന്ന് തിരിഞ്ഞു.

ഞാൻ അടുത്ത ഉണ്ടാരുന്നു ഷെൽഫിയിൽ നിന്നു എന്തോ എടുക്കുന്ന പോലെ ആക്ട് ചെയ്യിതു.

പക്ഷേ അത്

💬 Comments

View all comments