Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]
അവൾ പിടിച്ചു.
: എന്താ ഇച്ചായ എന്ത് എങ്കിലും വേണമോ. എന്ന് അവൾ ചിരിച്ചു കൊണ്ടു എന്നോട് ചോദിച്ചു.
: നിന്നെ ആണ് എനിക്ക് വേണ്ടത്.
:കൂടെ തന്നെ ഞാൻ ഉണ്ടല്ലോ.
:എന്നാൽ നീ എന്റെ കൂടെ ഇരിക്കുന്നില്ലോ.
: ഡയലോഗ് എല്ലാം നന്നായിട്ടു ഉണ്ട്. ബട്ട് എനിക്ക് കൊറച്ചു ജോലി ഉണ്ട് ഇവിടെ. ഒന്ന് പോകാമോ ഇവിടെ നിന്നു.
എന്നും പറഞ്ഞു കൊണ്ടു അവൾ എന്നെ അടുക്കളയിൽ നിന്നു തള്ളി വിട്ടു.
:ഇച്ചായ ഒന്ന് നിന്നെ.
അതിനു ഞാൻ നോക്കിയത് തന്നെ അവൾ എന്നെ വിളിക്കും എന്ന്.
ഞാൻ നേരെ ചെന്നു അവളെ കെട്ടിപ്പിടിക്കാൻ പോയപ്പോൾ.
:ഇച്ചായൻ കരുതുന്ന പോലെ ഒന്നും അല്ല. ഏതു ആയാലും ഇവിടെ വരെ വന്നു ഇ ചായ കൂടി കൊണ്ടു പോകോ എന്നും പറഞ്ഞു അവൾ എനിക്ക് ചായ തന്നു.
പിന്നെയും പ്ലിംഗ് ആയി ഞാൻ. പിന്നെ കിട്ടയത്ത് കിട്ടി എന്നും പറഞ്ഞു കൊണ്ടു ഞാൻ ചായയും ആയി അവിടെ നിന്നു പോയി.
കുറച്ചു കഴിഞ്ഞു അവൾ എന്റെ അടുത്തേക് വന്നു ഞാൻ അവളെ മൈൻഡ് ചെയ്യാതെ അവിടെ ഇരുന്നു.
:എന്താ ഇച്ചായ അപ്പോഴക്കും പിണങ്ങിയോ.
: ഇല്ലടി എന്റെ പൊന്ന് ശ്രുതി കുട്ടി.
: അത് തന്നെ ആണ് എന്റെ ചക്കര ഇച്ചായൻ എന്നും പറഞ്ഞു എന്റെ കവിളിൽ മുത്തം തന്നു.
: നമ്മുക്ക് പുറത്തുനിന്ന് ഫുഡ് മേടിക്കാം. നീ വാ നമ്മുക്ക് റൂമിയിൽ പോയി, നമ്മുടെ ഫുചർ നെ പറ്റി ഡിസ്‌കസ് ചെയ്യാം എന്നും പറഞ്ഞു ഞാൻ
💬 Comments
View all comments