Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]
അവളെ നോക്കി.
ഒരു പോസറ്റീവ് സിമ്പോൾ കിട്ടിയാലോ എന്ന് ആയിരുന്നു എന്റെ മൈൻഡ് യിൽ.
: ഫുചർ യിനെ പറ്റിയോ എന്ത് ഡിസ്കഷൻ എന്നും പറഞ്ഞ് അവൾ കള്ള കണ്ണിൽ എന്നെ നോക്കി.
: അത് വന്നു എന്ന് ഞാൻ പറഞ്ഞ് തുടങ്ങാൻ പോയപ്പോൾ പെട്ടന്ന് കുക്കറിന്റെ വിസിലടിച്ചു.
: ഒരു മിനിറ്റ് ഇച്ചായ ഇപ്പോൾ വരാമേ എന്നും പറഞ്ഞ് അവൾ തിരിച്ചു പോയി.
ശോ ഞാൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതു തന്നെ ആണ് എല്ലോ എന്റെ അവസ്ഥ.
എന്നാലും നമ്മൾ തോറ്റു കൊടുക്കുമോ.
ഞാനും നേരെ അടുക്കളയിൽ ചെന്നു അവളെ പുറക്കിൽ നിന്നു കെട്ടിപിടിച്ചു കൊണ്ടു അവളുടെ മുതകത്തിൽ മുത്തം ഇട്ടു.
സ്സ് സ്സ് എന്ന് അവൾയിൽ നിന്നു ഒച്ച വന്നു.
എന്നെ വിട് ഇച്ചായ നമ്മുക്ക് ഇതു കഴിഞ്ഞു വേണം കോളേജിൽ പോകാൻ..
: വാവേ നമ്മക്ക് ഇന്ന് കോളേജിൽ പോകണോ. നാളെ ഏതു ആയാലും ലീവ് അല്ലേ .പിന്നെ ഇന്ന് വൈകിട്ട് ടീച്ചർയും സർ യും വരുമെല്ലോ. അത് കൊണ്ടു നമ്മുക്ക് ഒരു സിനിമ ക് പോകാം.
: ഏതു ആയാലും ഇച്ചായൻ പറഞ്ഞെ അല്ലേ നമ്മുക്ക് പൊയ്ക്കാം.
അത് കേട്ട ഉടനെ തന്നെ അവളെ ഞാൻ കെട്ടിപിടിച്ചു കൊണ്ടു അവൾയുടെ അധരങ്ങൾ ഞാൻ കവർന്നെടുത്തു.
പിന്നെ അവൾ ഉണ്ടാക്കായി ആഹാരംയും കഴിച്ചു.
അവളെ പോലെ തന്നെ ആണ് അവൾ ഉണ്ടാക്കുന്ന ആഹാരംയും അത്ര മനോഹരം ആണ്.
പിന്നെ മാറ്റിനിക്ക്യുള്ള ഷോയിക് പോകാൻ തീരുമാനിച്ചു. കാരണം അവളുടെ അച്ഛൻ യും അമ്മയും
💬 Comments
View all comments