0%

Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]

Author : Kamukan Read All Parts 856

ഇന്ന് രാത്രിയിൽ ആണ് വരുന്നത്.

അത് കൊണ്ടു അവർ വരുമ്പോൾ ഞങ്ങളെ കണ്ടെല്ലെങ്കിൽ ഭയന്നാൽലോ എന്ന് എന്നോർത്താണ് മാറ്റിനി ഷോക്‌ പോകാൻ തീരുമാനിച്ചത് തന്നെ.

സിനിമയ്ക്കു കേറുന്നതിനു മുൻപ് തന്നെ ഞങ്ങൾ ഫുഡ്‌ അടി നടത്തിയാരുന്നു.

പിന്നെ അവളുടെ ഒപ്പം സിനിമ കണ്ടു. ഏതോ കൂതറ പടം ആയിരുന്നു.

ആളുകൾ തീരെ കുറവ് ആയിരുന്നു അതിനാൽ തന്നെ ഞങ്ങൾക്ക് സിനിമ കാണാൻ സമയം കിട്ടിയില്ല.

അത് എല്ലാവർക്കും അറിയാമെല്ലോ. അവൾ യുടെ യും എന്റെ കൈയിയും ഞാൻ കോർത്തുപിടിച്ച് കൊണ്ടു അവളുടെ കൈയിൽ മുത്തം ഇട്ടു.

അപ്പോൾ തന്നെ എന്നെ അവൾ പിച്ചി എടുത്തു.

: എന്താ ഇച്ചായ കാണിച്ചേ ആരെങ്കിലും കാണും എന്നും പറഞ്ഞ് അവൾ എന്റെ കൈയ് അടർത്തി മാറ്റാൻ പോയിപ്പോൾ ഞാൻ അവളെ കെട്ടിപിടിച്ചു അവളുടെ ചുണ്ടിൽ മുദ്ര വെച്ചു.

അ സമയം പെണ്ണിന്റെ മുഖം കാണണമായിരുന്നു.

കവിൾ എല്ലാം ചുമന്ന തുടുത്തു ഇരുന്നു.

പക്ഷേ പെട്ടന്ന് തന്നെ അവൾ മുഖത്തിൽ കാർമേഘം കൂടി ഇപ്പോൾ അവൾ കരയും എന്ന് അവസ്ഥയിൽ ആയി.

ഞാൻ ഒരു തമാശ കാണിച്ചത് ആയിരുന്നു. പക്ഷേ അവളെ അത് അത്ര വേദനിപ്പികും എന്ന് എനിക്ക് അറിയില്ലായിരുന്നു.

: വാവേ ഞാൻ ചുമ്മാ കാണിച്ചത് അല്ലേ എന്നോട് പിണങ്ങല്ലേടാ.എന്ന് പറഞ്ഞ് അവളുടെ അടുത്തേക് പോയപ്പോൾ അവൾ എന്റെ കവിളിൽ കടിച്ചു.

: ഇനി വല്ലോം എന്നെ പരസ്യം ആയി കിസ്സ് അടിച്ചാൽ ഉണ്ടല്ലോ ഞാൻ കൊല്ലും.

:ശേ വെറുതെ സ്നേഹിക്കാൻ പോകണ്ടാരുന്നു. എന്ന് ഞാൻ ആത്മഗതം പറഞ്ഞു.

കുറച്ചു

💬 Comments

View all comments