0%

Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]

Author : Kamukan Read All Parts 862

എന്നെ തേടി എന്റെ മമ്മിയും പപ്പയും ശ്രുതിയുടെ വീട്ടിൽ ലേക്ക് വന്നത് തന്നെ .

എന്ത് എല്ലാം പറഞ്ഞാലും ഞാൻ അവരുടെ മോൻ അല്ലേ.

അത് കൊണ്ടു ആണ് എല്ലാം മറന്നുകൊണ്ട് എന്നെ വിളിക്കാൻ വന്നത് തന്നെ.

ഇപ്പോൾ സന്തോഷം മാത്രമേ ഉള്ളു. അവൾ എന്റെ ജീവിതത്തിൽ വന്നതിനു ശേഷം സന്തോഷം മാത്രമേ ഉണ്ടായിട്ടു ഉള്ളു.

ഞാൻ ഇവിടെ വരെ എത്താൻ കാരണം തന്നെ എന്റെ പെണ്ണ് ശ്രുതി മാത്രം ആണ്.

ഞാൻ എഞ്ചിനീയറിംഗ് പാസ്സ് ആയതു തന്നെ അവളുടെ സപ്പോർട്ട് ഉള്ളത് കൊണ്ടു മാത്രം ആയിരുന്നു.

അവൾ എല്ലാത്തിനും എന്റെ ഒപ്പം ഉണ്ടാരുന്നു തോൽവിയിൽ ആണേലും വിജയത്തിൽ ആണേലും.

പിന്നെ അവളും നല്ല മാർക്ക്‌ യോട് കൂടി ആണ് പാസ്സ് ആയതു.

പുള്ളിക്കാർക് ജോലിക്‌ പോകാൻ അത്ര താല്പരിയും ഒന്നും ഇല്ലാ .അത് കൊണ്ടു തന്നെ എന്റെ കാര്യങ്ങൾ നോക്കി ഇപ്പോൾ നടക്കുന്നു.

എന്നെ നയിക്കുന്ന തന്നെ ഒരു വലിയൊരു പണിയാണല്ലോ എന്ന് അവൾ കരുതി കാണും.

ഞാൻ പലപ്പോഴും അവളോട് പറഞ്ഞിട്ടുണ്ട് ജോലിക് പോകാൻ അവൾ എവിടെ കേൾക്കാൻ.

പിന്നെ ഞാൻ നിർബന്ധിക്കാൻ പോയിട്ടില്ല അവളുടെ ഇഷ്ടം ആണ് എന്റെ ഇഷ്ടം.

അത് എല്ലാം ചിന്തിച്ചു കൊണ്ടുയിരുന്നപ്പോൾ ആയിരുന്നു എന്റെ ഫോൺ അടിച്ചത്.

നോക്കിപ്പോൾ വീട്ടിൽ നിന്നു മമ്മി ആയിരുന്നു.

:എന്താ മമ്മി ഇ സമയത്തിൽ വിളിച്ചേ.

: മോനെ ശ്രുതി മോൾ പെട്ടന്ന് തലകറങ്ങി വീണു. അപ്പോൾ തന്നെ ഞങ്ങൾ ഹോസ്പിറ്റലിയിൽ കൊണ്ടു വന്നു. നീ ഒന്ന് വേഗം വാ .

:

💬 Comments

View all comments