Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]
ഏതാ ഹോസ്പിറ്റയൽ ഇതാ ഞാൻ വരുന്നു.
: സിറ്റി ഹോസ്പിറ്റയൽ എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ഫോൺ വെച്ചു.
പിന്നെ ഒന്നേ എന്റെ മനസ്സിൽ ഉണ്ടായുള്ളൂ എത്രയും വേഗം ശ്രുതിയുടെ അടുത്തെത്തുക. ഞാൻ ഓഫീസിൽ ലീവ് പറഞ്ഞു വേഗം തന്നെ സിറ്റി ഹോസ്പിറ്റലിയിൽ ലേക്ക് പാഞ്ഞു.
ആ യാത്രയിൽ ബൈക്കിന് വേഗത കുറവാണ് എന്നുപോലും എനിക്ക് തോന്നി. പിന്നെ ആ സമയത്തെ മുടിഞ്ഞ ട്രാഫിക്കും ഒരു വിധം ഞാൻ ഹോസ്പിറ്റലിയിൽ എത്തി.
അപ്പോൾ അവിടെ അമ്മ ഉണ്ടാരുന്നു.
: മമ്മി അവള്ക്ക് എന്താ പറ്റിയത്.
:അത് മോനെ ഞങ്ങൾ വീട് ഒതുക്കി കൊണ്ടിരിക്കുക ആയിരുന്നു അപ്പോൾ ആണ് അവൾ പെട്ടെന്നാണ് തലകറങ്ങി വീണത്.
: ഇപ്പോൾ എങ്ങനെ ഉണ്ട് അവള്ക്ക്.
: കൊഴപ്പം ഒന്നും ഇല്ലടാ പിന്നെ ഡോക്ടർ നിന്നെ കാണണം എന്ന് പറഞ്ഞു.
ഞാൻ പേടിച്ചു കൊണ്ടു ആണ് ഞാൻ ഡോക്ടർന്റെ റൂമിൽലേക്ക് പോയത് തന്നെ.
ഹലോ ഞാൻ ശ്രുതിയുടെ ഹസ്ബൻഡ് ആണ്.
: അ നിങ്ങളെ നോക്കി ഇറുക്കുവാരുന്നു. വാ എന്ന് ഡോക്ടർ എന്നോട് പറഞ്ഞു.
: ഡോക്ടർ അവൾക് എന്ത് എങ്കിലും പ്രശ്നമുണ്ടോ.
: ഒരു പ്രശ്നമുണ്ട്.
എനിക്ക് അപ്പോൾ വല്ലാത്ത ഭയം തോന്നി.
: എന്താ പ്രശനം.
: അത് ഒന്നുമില്ലടോ ഞാൻ ചുമ്മാ പറഞ്ഞെ ആണ്. കൺഗ്രാറ്റ്സ് താങ്കൾ അച്ഛൻ അകാൻ പോകുന്നു.
: എന്താ ഡോക്ടർ.
: ശ്രുതി കാരറ്യിങ് ആണ്.
അപ്പോൾ തന്നെ എന്റെ കിളികൾ എല്ലാം പറന്നു പോയി.
എന്ത് എന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു
💬 Comments
View all comments