0%

Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]

Author : Kamukan Read All Parts 833

മയോന്നൈസ് കൂട്ടിക്കുഴച്ച് ഒരു പിടത്തം എന്റെ മോനെ പൊളി ഐറ്റം.

വല്ലാത്ത ഫീൽ തന്നെ പിന്നെ അതും കഴിച്ചു കഴിഞ്ഞപ്പോൾ രണ്ടു ഫാലൂടാ വന്നു. ഇ സമയം എല്ലാം ഞാൻ ശ്രുതിയെ തന്നെ നോക്കി ഇരിക്കുവാരുന്നു.

അവൾ ഫാലൂടാ കഴിക്കുന്നത്‌ കാണാൻ തന്നെ വല്ലാത്ത മൊഞ്ചു ആയിരുന്നു.

ഞങ്ങളുടെ അപ്പുറത്ത് യുള്ള പലരുടെയും കണ്ണുകൾ അവളുടെ മേലെ ആയിരുന്നു.

കുറച്ചു പേര് എന്ന് അസൂയയോടെ നോക്കുന്നുണ്ടാരുന്നു.

കാരണം വേറെ ഒന്നും അല്ലാ ഇത്ര സൗന്ദര്യം ഉള്ള ഇ കൊച്ചു എങ്ങനെ എന്നെ പോലെ കാണാൻ കൊള്ളാത്തവനെ ഇഷ്ടപെട്ടു എന്ന് ആയിരുന്നു അവരുടെ മുഖ ഭാവത്തിൽ നിന്നു എനിക്ക് വായിച്ചെടുക്കാൻ പറ്റി.

ഇതു ഒന്നും ഗൗനിക്കാതെ അവൾ ഫാലൂടാ നുണഞ്ഞു കൊണ്ടിരുന്നു.

അവൾ ഓരോ സ്പൂൺ വായിൽ വെക്കുമ്പോൾ അവളുടെ തത്തമ്മ ചുണ്ട് ചുമക്കുന്നത് കാണുമ്പോൾ അ ചുണ്ടിൽ മുത്തം ഇടാൻ എനിക്ക് തോന്നി.

അത്ര മനോഹരം ആയിട്ട് ഉള്ള കാഴ്ച തന്നെ ആയിരുന്നു അത്.

അങ്ങനെ അവിടെ നിന്നുയും തിരിച്ചു ഉള്ള യാത്രയിൽ മുഴവനും ശ്രുതി കുറിച്ച് മാത്രം ആയിരുന്നു എന്റെ ചിന്ത.

*******

എന്തോ എനിക്കും ഇന്ന് വല്ലാത്ത സന്തോഷം തന്നെ ആണ് ഇച്ചായനും ഒപ്പം ഉള്ള യാത്ര.

എന്റെ ഇച്ചായൻ എന്ന് പറയുമ്പോൾ അവള്ക്ക് തന്നെ നാണം വരും.

കാരണം എന്താ എന്ന് മാത്രം അറിയില്ലാ. എന്ത് എന്നാൽ ഞാൻ അത്രയും അവനെ സ്നേഹിക്കുന്നു.

അത് കൊണ്ടു തന്നെ ആണ് പുറത്ത് പോയി ആഹാരം കഴിക്കാം എന്ന് പറഞ്ഞപ്പോൾ ഒന്നും പറയാതെ തന്നെ കൂടെ

💬 Comments

View all comments