Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]
എത്ര ആണ് എന്ന് ഇന്ന് ഞാൻ കണ്ടാരുന്നു.
എനിക്ക് അവളോട് ഉള്ള സ്നേഹത്തേക്കാൾ അവൾ എന്നെ സ്നേഹിക്കുന്നു.
അങ്ങനെ നോക്കുമ്പോൾ അ നേഴ്സ് പറഞ്ഞ പോലെ ഞാൻ റിയലി ലക്കി ആണ്.
ഇതു പോലെ എന്നെ സ്നേഹിക്കുന്ന ഒരാളെ എനിക്ക് കിട്ടിയില്ലേ.
ഞങ്ങൾ ഹോസ്പിറ്റയൽ നിന്നു നേരെ എന്റെ ബൈക്ക് ഉള്ള സ്ഥലത്തിൽ ഓട്ടോ നിർത്താൻ ഞാൻ പറഞ്ഞു.
അവൾ എന്നോട് പറഞ്ഞു ഇതിൽ പോകണ്ടാ. കൈയ് വയ്യാതെ ഇരിക്കുക അല്ലേ.
പിന്നെ എനിക്ക് അവളെ പിണക്കാൻ തോന്നിയില്ല.
ഞാൻ വീണുകിടന്ന എന്റെ ബൈക്ക് അടുത്തു ഉള്ള കടയുടെ അടുത്ത പാർക്ക് ചെയ്യിതു കൊണ്ടു ഓട്ടോയിൽ കേറി ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി.
യാത്രയുടെ ഉടനീളം ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ലാ.
ഞാൻ പതിയെ അവളുടെ കൈയിൽ കോർത്തു പിടിച്ചു.
അവൾ ഒരു ഞെട്ടലോടെ കൂടിയാണ് എന്നെ നോക്കിയത്.
എന്നാൽ അതിൽ ഭയം അല്ലാരുന്നു. സ്നേഹം തുടിക്കുന്ന നോട്ടം ആയിരുന്നു.
അവൾ എന്തോ പറയാൻ പോകുന്നതിനു മുൻപേ ഞങ്ങൾ വീട്ടിൽ എത്തിച്ചേർന്നു.
ഓട്ടോയിൽ നിന്നു ഇറങ്ങാപ്പോൾ തന്നെ മഴ പെയ്യാൻ തുടങ്ങി.
ഞങ്ങൾ വേഗം തന്നെ ഡോർ തുറന്നു അകത്തു കേറി.
പെട്ടന്ന് ആകാശത്തു ഒരിടി വെട്ടിയതും പെണ്ണ് പെട്ടെന്ന് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി എന്നെ അമർത്തി കെട്ടിപ്പിടിച്ചു.
അതെ സമയം എന്റെ ഉള്ളിലും ഒരു മിന്നൽ പാഞ്ഞു. നെഞ്ചിൽ അമർന്ന അവളുടെ മാതളമുഴുപ്പും പഞ്ഞി പോലുള്ള അവളുടെ ദേഹവും എന്നിൽ വികാരം നിറയ്ക്കുകയായിരുന്നു. ഇടി മാറി അവൾ എന്നിൽ നിന്നും അകന്നു മാറിയപ്പോൾ കിതച്ചു
💬 Comments
View all comments