Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]
അതിനു ഹോസ്പിറ്റലിയിൽ ഒന്നും പോകണ്ട . ഇതു കുറച്ചു കഴിഞ്ഞു മാറിക്കോളും.
:അത് ഒന്നും പറഞ്ഞാൽ പറ്റില്ലാ. പ്ലീസ് നമ്മുക്ക് ഹോസ്പിറ്റലിയിൽ പോകാം.
എന്നും പറഞ്ഞു അവൾ കരച്ചിലിന്റെ വക്കത്തെത്തി.
: ഡോ താൻ ഇങ്ങനെ ടെൻഷൻ ആകാതെ. തന്റെ ടെൻഷൻ കണ്ടാൽ തോന്നും ഞാൻ എന്തോ മരിക്കാൻ പോവാന്ന് പോലെ തോന്നുന്നു.
അത് പറഞ്ഞു തീരും മുൻപേ ഠപ്പേ അവൾ എന്റെ കവിളിൽ അടിച്ചു.
: വേണ്ടാതീനം വല്ലോം പറഞ്ഞാലുണ്ടല്ലോ. എന്നും പറഞ്ഞു അവൾ എന്റെ കൈയിൽ പിടിച്ചു കൊണ്ടു ഓട്ടോയും പിടിച്ചു നേരെ ഹോസ്പിറ്റലയിലേക് കൊണ്ടു പോയി.
: ഡോ എന്റെ ബൈക്ക് അവിടെ അല്ലേ.
: അത് പിന്നെ വല്ലോം എടുക്കാം. ആരും എടുത്തു കൊണ്ടു ഒന്നും പോകാതില്ലാ എന്നും പറഞ്ഞു എന്നെയും വലിച്ചു കൊണ്ട് ഹോസ്പിറ്റയൽ ലേക്ക് കേറി.
ഡോക്ടർ പറഞ്ഞു ഒരു ചെറിയ മുറവ് മാത്രമേ ഉള്ളു പേടിക്കാൻ ഒന്നുമില്ലാ.
ഒന്ന് മുറവ് ട്രെസ് ചെയ്യ്താൽ മതി. വേണം എങ്കിൽ ഒരു T. T യും കൂടി എടുത്തോ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആണ് അവൾ ഒന്ന് സമാധാന പെട്ടത് തന്നെ.
മുറവ് ട്രെസ് ചെയ്യുന്ന സമയത്തിൽ നേഴ്സ് എന്നോട് പറഞ്ഞു.
: താൻ ലക്കി ആണ് കേട്ടോ. തന്നോട് ഇത്രയും സ്നേഹമുള്ള പാർട്ണർയെ കിട്ടിയില്ലേ. തന്റെ ഇ ചെറിയ മുറിവ് പോലും അവള്ക്ക് സഹിക്കാൻ പറ്റുന്നില്ല.
അത് സത്യം ആണ്. അവളുടെ അ കണ്ണിൽ നിന്നു എനിക്ക് അത് മനസ്സിൽ ആയി.
അവളുടെ കണ്ണിൽ എന്നോട് ഉള്ള പ്രണയം
💬 Comments
View all comments