0%

Chapter Title : പരിണയ സിദ്ധാന്തം 6 [അണലി]

Author : Kambikathakal Read All Parts 936

അവൾ അകത്തു കേറുന്നതിനു മുൻപ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

കുറേ നാളുകളായി എന്റെ മനസ്സ് ഇത്രയും സന്തോഷം അറിഞ്ഞിട്ടില്ല..

കഥകളിൽ മാത്രം ഞാൻ കേട്ടിട്ടുള്ള പ്രണയം ഞാൻ അറിയുകയാണ്..?

രാത്രി ഭഷണം കഴിഞ്ഞു ഞാൻ പറഞ്ഞു..

' ഞാൻ പോയി കിടക്കുവാ... ഉറക്കം വരുന്നു..ഗുളിക എല്ലാം കഴിച്ചിട്ടാരിക്കും '

' നിനക്കു ഇന്ന് ഉറക്കം വരും ' എന്നെ നോക്കി ചിരിച്ചിട്ട് അച്ഛൻ ഉറക്കെ പറഞ്ഞു..

' ഒന്ന് പതുക്കെ പറ അച്ഛാ.. ഇവൻ ഉണരും ' കൈയിൽ കിടന്ന കൊച്ചിനെ നോക്കി ഷാരോൺ ചേച്ചി പറഞ്ഞു...?

ഞാൻ ചേച്ചിടെ മടിയിൽ തല വെച്ചു കിടക്കുന്ന കുഞ്ഞിനെ പിടിച്ചു കുലിക്കിയിട്ട് മുകളോട് ഓടി..

' കണ്ടോ... ഇച്ചായ ഈ ചെക്കൻ കാണിച്ചത് '..

ഷാരോൺ ചേച്ചി പറഞ്ഞപ്പോൾ ചേട്ടൻ ടീവിയിൽ നിന്നും കണ്ണെടുത്തു എന്നെ നോക്കി..?

' ടാ നീ കൊച്ചിനെ ഉറക്കി തന്നിട്ട് പോയാൽ മതി ' ചേട്ടന്റെ ശബ്ദം കുഞ്ഞിന്റെ കരച്ചിലിൽ മൂഞ്ചി പോയി..

ഞാൻ റൂമിൽ ചെന്നു..

എന്റെ പോക്കറ്റിൽ ഇന്നലെ വാങ്ങിയ കോൺടോം എടുത്തു ബെഡിന് അടിയിൽ വെച്ചു..

ഇതു ചേട്ടൻ കാണാതെ രാവിലെ വരുന്ന വഴിക്കു വാങ്ങാൻ എത്ര കഷ്ടപെട്ടന്നോ..?

കുറച്ചു കഴിഞ്ഞ് അവൾ റൂമിൽ വന്നു..

ഒരു നൈറ്റി ആയിരുന്നു വേഷം..

അകത്തു കേറി കതകു കുറ്റിയിട്ട് അവൾ കണ്ണാടിക്ക് മുൻപിൽ നിന്നു മുടി ഉയർത്തി കെട്ടാൻ തുടങ്ങി... ?

ഞാൻ പിറകിലൂടെ ചെന്നു അവളുടെ വയറിനു ചുറ്റി പിടിച്ചു ഉയർത്തി കറക്കി..

' ആയോ.. ഞാൻ

💬 Comments

View all comments