Chapter Title : പരിണയ സിദ്ധാന്തം 6 [അണലി]
പറ "?
"ടിം ടിം ടിം..."
മറുതലയിൽ ഫോൺ കട്ട് ആയത് ഞാൻ അറിഞ്ഞു..?
ഞാൻ മേഖങ്ങൾക്ക് ഇടയിലൂടെ എന്നെ നോക്കി ചിരിക്കുന്ന സൂര്യനെ കണ്ടു...
' ഇതാ കാപ്പി ' എന്റെ അടുത്തു ഒരു ഗ്ലാസുമായി വന്ന് അവൾ മൊഴിഞ്ഞു..
' നിനക്കു കാപ്പി വേണ്ടേ..'
' ഈ നട്ടുച്ചക്കോ...'?
' ഞാൻ അന്ന് നീ പറഞ്ഞത് സഹിക്കാൻ പറ്റാതെ രാത്രി ഇറങ്ങി കരയാൻ പോയത് ഓർമ്മയുണ്ടോ '
' കരയാൻ പോയതാണോ. മ് ഞാൻ ഓർത്തു എന്നോട് പിണങ്ങി പോയതാണെന്ന് ' അവൾ അവിടെ നിന്നു കാലുകൊണ്ട് ടൈൽസിൽ പടം വരച്ചു..
' അന്ന് ഞാൻ രണ്ട് ഡയറി മിൽക്ക് സിൽക്ക് വാങ്ങി റൂമിൽ വെച്ചത് ഓർമ്മയുണ്ടോ ' ?
' ഇല്ലല്ലോ ' അതും പറഞ്ഞു അവിടെ നിന്നും ഓടാൻ നോക്കിയ അവളെ ഞാൻ കൈയിൽ പിടിച്ചു നിർത്തി..
എന്റെ കൈയിൽ ഇരുന്ന കാപ്പി കുറച്ചു നിലത്തു വീണു..
എന്റെ കൈ വിടീപ്പിച്ചു അവിടെ കിടന്ന ഒരു തുണി എടുത്തു അവൾ അതു തുടച്ചു...
' അത് ഞാൻ ഒരെണ്ണം നിനക്കും, ഒരെണ്ണം എനിക്കും വാങ്ങിയതാ... ഞാൻ പോയപ്പോൾ അതു രണ്ടും നീ എടുത്തു കഴിച്ചല്ലോ '?
' കുറേ നേരം ഉറങ്ങാതെ ഇരുന്നപ്പോൾ വിശന്നു ' തുണി വെളിയിലോട്ടു നീട്ടി പിഴിയുന്നതിനു ഇടയിൽ അവൾ മൊഴിഞ്ഞു.. ?
ഞാൻ അവളുടെ അടുത്തു ചെന്ന് മുഖത്ത് ഒരു ഉമ്മ നൽകി..
' ഈ ചെക്കൻ ' അവൾ മുഖം വെട്ടിക്കുന്നതിനു ഇടയിൽ പറഞ്ഞു..
💬 Comments
View all comments