0%

Chapter Title : പരിണയ സിദ്ധാന്തം 6 [അണലി]

Author : Kambikathakal Read All Parts 938

അങ്ങനെ പറഞ്ഞതിന്റെ ദേഷ്യം ആണെന്ന് ' ?

' ഞാൻ നിന്നെ നോക്കുമ്പോൾ ഒന്നും നീ തിരിഞ്ഞു പോലും നോക്കിയില്ല... ഞാൻ എത്ര വേദന സഹിച്ചു എന്ന് അറിയുവോ ' ഞാൻ അതു പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു...

' എന്നിട്ടു എന്തിനാ എപ്പോഴും ആര്യ ചേച്ചിയുടെ കൂടെ നടന്നെ.. എനിക്കു എന്തേരേം വിഷമം ആയെന്നു നിനക്കു അറിയാവോ'

' നീ വിനോദിന്റെ കൂടെ നടന്നതോ'.. ?

' ഒരു ദിവസം വിനോദ് വന്ന് എന്നോട് മിണ്ടി... എന്റെ കല്യാണം കഴിഞ്ഞത് ആണെന്ന് അറിഞ്ഞപ്പോൾ അവൻ നീമയുടെ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി... അപ്പോഴാണ് അവിടെ ആ പ്രശ്നങ്ങൾ എല്ലാം ഉണ്ടായതും എന്റെ അടുത്തു ചൂടായ സാനിനെ പിടിച്ചു മാറ്റി ഞാൻ ഭാര്യ ആണെന്നും എല്ലാം പറഞ്ഞത്....

പിന്നെ ഞാൻ വിനോദിനോട് മിണ്ടുമ്പോൾ എല്ലാം ഏട്ടൻ അതു ശ്രെദ്ധിച്ചു..

ഏട്ടൻ എന്നെ ശ്രദ്ധിക്കാൻ ഞാൻ ഏട്ടൻ നോക്കുമ്പോൾ എല്ലാം അവനോടു മിണ്ടാൻ തുടങ്ങി '

' ഏട്ടനോ... ' ?

' എങ്കിൽ ഞാൻ പൊട്ടാ എന്ന് വിളിക്കാം '

' വേണ്ടാ മാഡം ഏട്ടാ എന്ന് തന്നെ വിളിച്ചോ '

' പക്ഷെ ഞാൻ അവനോടു മിണ്ടുന്നതു നിങ്ങൾക്ക് ഇടയിൽ പ്രശ്നം ആയി എന്ന് അറിഞ്ഞപ്പോൾ ഞാൻ വന്ന് സംസാരിച്ചു കൂട്ടു ആവാൻ പറഞ്ഞെ '

ഞാൻ എന്റെ സൈഡിൽ കിടന്ന അവളുടെ ചുണ്ടുകളിൽ വിരൽ ഓടിച്ചു..

എനിക്ക് ചുറ്റും കൈകൾ കോർത്തു പിടിച്ചു അവൾ എന്റെ അടുത്തേക്ക് ചേർന്നു കിടന്നു.. ?

എന്റെ കൈയുടെ മുകളിൽ

💬 Comments

View all comments