0%

Chapter Title : പരിണയ സിദ്ധാന്തം 6 [അണലി]

Author : Kambikathakal Read All Parts 383

വലിച്ചെടുത്തു..

ഞാൻ അതിന്റെ കവർ കടിച്ചു പൊട്ടിക്കാൻ വായോട് അടുപ്പിച്ചപ്പോൾ അവൾ അതിൽ നോക്കി ചിരിക്കാൻ തുടങ്ങി..?

' എന്താ പെണ്ണെ ചിരിക്കുന്നേ '..

' പണ്ടത്തെ ഒരു സംഭവം ഓർത്തതാ '

' അന്ന് നീ ഇത് കണ്ടപ്പോൾ എന്താണെന്ന ഓർത്തെ '

' നൂഡിൽസിന്റെ ഉള്ളിൽ കിട്ടുന്ന മസാല ആണെന്ന് '?

ഞാൻ അവളെ നോക്കി ചിരിക്കാൻ തുടങ്ങി..

അവിടെ ഞങ്ങളുടെ ദാമ്പത്യം തുടങ്ങുകയാരുന്നു, ഞങ്ങളുടെ പരിണയ സിദ്ധാന്തം... ?

അവളുടെ അച്ഛന്റെ നിഗമനം തെറ്റിയില്ല...

മൂഡ്സ് ഞങ്ങളെ വീണ്ടും ചതിച്ചു..

ഫൈനൽ ഇയർ യൂണിവേഴ്സിറ്റി എക്സാമിന് ഒരു മാസം മുൻപ്പ് അമ്മ ആവാൻ പോവുന്ന വിവരം അവൾ എന്റെ പുറത്തു ടോർച്ചിന് അടിച്ചാണ് പറഞ്ഞത്..?

( ചോദ്യം : ആര്യ ആ കത്ത് വെച്ചത് ശ്രുതിയുടെ ബുക്കിൽ ആണേൽ പിന്നെ എങ്ങനെയാണു എല്ലാവർക്കും അത് കിട്ടിയത്?... ?

ഈ ചോദ്യത്തിന്റെ ഉത്തരവും ഈ കഥയിലെ കുറേ കഥാപാത്രങ്ങളെയും നിങ്ങൾ വീണ്ടും കാണും... അത് ജേക്കബിന്റെയും ശ്രുതിയുടെയും കഥയിൽ അല്ലാ...... പകരം പൂവണിയാതെ പോയൊരു ബാലകാല പ്രണയത്തിന്റെ കഥയിൽ ആണ് )

എന്നെ സപ്പോർട്ട് ചെയുന്ന എല്ലാവർക്കും ഒരായിരം നന്ദി... നിങ്ങൾ തരുന്ന ലൈക്കും കമന്റ്സുമാണ് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്.

💬 Comments

View all comments