0%

Chapter Title : പരിണയ സിദ്ധാന്തം 6 [അണലി]

Author : Kambikathakal Read All Parts 902

ഇറക്കി വിട്ടപ്പോൾ അച്ഛന് സഹിക്കാൻ പറ്റിയില്ല.... ഒരു കുപ്പി വിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചു ' ?

' നീ അന്ന് ഞാൻ നിങ്ങളുടെ റൂമിൽ എന്തോ തപ്പി കേറുന്നത് കണ്ടു..... നീ വർഷങ്ങളായി ശ്രുതിയോട് മിണ്ടാറില്ല അതിനാൽ നിന്റെ അടുത്ത കൂട്ടുകാരിയായ ഹർഷയെ വിട്ടു നീ ശ്രുതിയെ അവിടെ വരുത്തി...

നീ തന്നെ അവിടെ ക്ലീൻ ചെയ്തു നിന്ന ചേച്ചിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ആളുകളെ കൂട്ടിച്ചു...?

അന്ന് ബാക്കി എല്ലാവരുടെയും മുഖത്തു വേവലാതിയും, അമ്പരപ്പും ആയിരുന്നെങ്കിൽ നിന്റെ കണ്ണിൽ ചിരി ആയിരുന്നു, രാധാകൃഷ്ണൻ സാറിന്റെ ദുഃഖം കണ്ട് '

' പക്ഷെ എനിക്കു അവിടെ തെറ്റി, നിനക്കു അവളോട് പ്രേമം ആയി... അവളുടെ ജീവിതം നല്ലതുപോലെ പോവും എന്ന് എനിക്കു മനസ്സിലായി '?

' അതുകൊണ്ട് നീ ഞാനുമായി കൂട്ടു അഭിനയിച്ചു ഞങ്ങളെ അകറ്റാൻ നോക്കി..... നിനക്കു അവരോടു വെറുപ്പ്‌ ആയിരുന്നെങ്കിലും രാധാകൃഷ്ണൻ സാർ നിന്നോട് പലപ്പോഴും മിണ്ടാൻ വന്നു, നീ എപ്പോഴും അവരെ കുറ്റപ്പെടുത്തി അകറ്റി നിർത്തി..

അന്ന് സ്റ്റെപ്പിനടുത്തു വെച്ചു അങ്ങനെ ഒരു സംസാരം ആണ് ഞാൻ കണ്ടത്, പക്ഷെ നീ പറഞ്ഞു, സാർ ഞാൻ ഒരു ഫ്രോഡ് ആണെന്നു പറയുവായിരുന്നു എന്ന്..' ?

' വല്യമ്മയെ നീ കണ്ടു സംസാരിച്ചാൽ നീ ശ്രുതിയുടെ കെട്ടിയോൻ ആണെന്ന് അവർക്കു മനസ്സിലാവും എന്നത് കൊണ്ടു ഞാൻ വല്യമ്മയെ നിന്നെ കാണിക്കാതെ ഇരുന്നു.. '

' ശ്രുതിയോട് മിണ്ടുവേല്ലാത്ത നീ അവളോട്‌ എന്റെ കാര്യം സംസാരിച്ചു എന്ന് കള്ളം പറഞ്ഞു, അവൾ എന്നെ വെറുക്കുന്നു എന്ന്

💬 Comments

View all comments