0%

Chapter Title : പരിണയ സിദ്ധാന്തം 6 [അണലി]

Author : Kambikathakal Read All Parts 369

അതും പറഞ്ഞ് തിരിഞ്ഞു നടന്നു..

' ആര്യാ ' ഡോർ തുറക്കാൻ തുടങ്ങിയ അവളെ ഞാൻ വിളിച്ചു..

അവൾ എന്റെ വിളിക്കു മറുപടിയായി തല തിരിച്ചു നോക്കി..

അവളുടെ കണ്ണുകൾക്ക്‌ ചുറ്റും കണ്മഷി പടർന്നു കിടക്കുന്നു..?

' എനിക്കു ഇഷ്ടം സ്വന്തം ഭാര്യയെ തിരിച്ചു കിട്ടാൻ യുദ്ധം ചെയ്തു ലെങ്കാനാഥനെ വധിച്ച ശ്രീ രാമനെ ആണ് '

'ബൈ ' പുറത്തോട്ടു ഇറങ്ങുമ്പോൾ അവൾ മൊഴിഞ്ഞു.. ?‍♂️

അമ്മയും ചേച്ചിയും ചായ കുടിക്കാൻ പോയി തിരിച്ചു വന്ന് എനിക്കുള്ള ചായ ഫാസ്കിൽ നിന്നും ഒരു പേപ്പർ ഗ്ലാസിൽ ഒഴിച്ച് തന്നു..

എന്നെ ഹോസ്പിറ്റലിൽ അന്ന് കാണാൻ വന്നവരുടെ ലിസ്റ്റിൽ അവസാനം കേറി പറ്റിയത് ജോഷുവ ആണ്...

' ടാ ഒരു രഹസ്യം പറയട്ടെ '?

' ക്യാഷ് വേണ്ടേ നിനക്കു '

' ഈ ഒരെണ്ണം ഫ്രീ ആണ് '

' എങ്കിൽ നീ പറ '?

' സാനിനെ കോളേജിൽ നിന്നും പുറത്താക്കി... ഇന്ന് ടീച്ചേർസ് മീറ്റിംഗ് വിളിച്ചാണ് തീരുമാനം പറഞ്ഞത് '

' ആയോ... പാവം അവൻ ഇനി എന്ത് ചെയ്യും '

' അറിയില്ല ജേക്കബെ.... അവനായി വരുത്തി വെച്ചതല്ലേ '..?

ജോഷുവ പോയപ്പോൾ ഞാൻ ഉറങ്ങാം എന്ന് തീരുമാനിച്ചു..

പക്ഷെ ശ്രുതി എന്നെ ഒന്ന് കാണാൻ പോലും വന്നില്ലല്ലോ എന്ന സത്യം എന്നിൽ എന്തോ നോവ് ഉണ്ടാക്കി..?

വണ്ടി ഇടിച്ചപ്പോൾ സ്പീഡ് കുറവായിരുന്നതിനാൽ, എനിക്കു കാല്ലിൽ മൂന്നും, കൈ പത്തിയിൽ 2 സ്റ്റിച്ചും ആയിരുന്നു പരുക്ക്, പിന്നെ തല കറങ്ങി വീണത് കൊണ്ട് എനിക്കു കുറച്ചു സ്കാൻ എക്കെ എടുക്കേണ്ടേ വന്നു..

അന്ന് രാത്രി ആയപ്പോൾ അമ്മയും ചേച്ചിയും വീട്ടിൽ പോയി ചേട്ടൻ ആശുപത്രിയിൽ വന്നു... ?

' എങ്കിലും നിനക്ക് ആക്‌സിഡന്റ് ആയതാ അതിശയം, ഞാൻ കണ്ടിട്ടുളത്തിൽ അപ്പാപ്പൻ മാരേകാളും പതിയെ വണ്ടി ഓടിക്കുന്ന യൂത്തൻ നീ മാത്രമേ ഒള്ളൂ '..

' വരാനുള്ളത് വരണ്ടപ്പോൾ ബസ് പിടിച്ചു വരും എന്ന് ചേട്ടൻ കേട്ടിട്ടില്ലേ '.. ?

' നാളെ രാവിലെ

💬 Comments

View all comments