0%

Chapter Title : Parking Lot [Adit]

Author : Kambikathakal Read All Parts 4.6K

കളിച്ച് കൊണ്ടിരുന്ന ഞങ്ങൾ കോവിഡും ലോക്‌ഡൗണും ഒക്കെയായി കേരളം ജയിലിലായ ആ രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്നാണ് നേരിൽ കാണുന്നത്!

ഞാൻ: "എന്താ ഷെമി മോളെ ഒറ്റക്ക്?" ( പണ്ട് "കളിക്കൂട്ട്" തുടങ്ങിയ ശേഷം ഞങൾ മാത്രമുള്ളപ്പോ ഞാൻ അങ്ങനെ വിളിക്കാറുണ്ട്)

ഷെമി: "ഓ അവിടെ ഫോട്ടോ എടുക്കാനുള്ള തിക്കിത്തിരക്കാ. എനിക്കീ പരിപാടി തീരെ ഇഷ്ടമല്ല. ഞാൻ ഒന്ന് രണ്ട് കുടുംബ ഫോട്ടോയ്ക്ക് നിന്ന് കൊടുത്തിട്ട് പോന്നു!
അല്ല നീ എന്താ മുങ്ങിയത്?"

ഞാൻ: "ഞാൻ ഒന്ന് വലിക്കാൻ ആളൊഴിഞ്ഞ സ്ഥലം നോക്കി വന്നതാ!"

ഷെമി: "അത് ശെരി! ഞാനിവിടുന്ന് ഒഴിഞ്ഞ് തരേണ്ടി വരുമോ?"

ഞാൻ: "ഏയ്! ഈ സ്മോക്കിൻ്റെ സ്മെൽ പ്രശ്‌നമല്ലെങ്കി എനിക്ക് എന്ത് കുഴപ്പം!"

ഷെമി: "അടിപൊളി! ഒരു ദിവസം ഇരുപത് ഇരുപത്തഞ്ച് സിഗരറ്റ് വലിക്കുന്ന ഒരുത്തൻ്റെ കൂടെ ജീവിക്കുന്ന എനിക്കോ ബാലാ ! "

ഞാൻ ഗോൾഡ് ഫ്ലേക്ക് കിംഗ്സ് ഒരെണ്ണം തീ പിടിപ്പിച്ച് വലിച്ചൂതി!

ഷെമി: "ഞാൻ നിന്നെ അകത്ത് കണ്ടില്ലല്ലോ!."

ഞാൻ: "ഞാൻ നേരെ ഫുഡ് അടിക്കാൻ പോയി. അതാവും."

ഞങ്ങൾ നിൽക്കുന്നത് സ്‌കോഡയുടെ ബോണറ്റിൻ്റെ അപ്പുറവും ഇപ്പുറവും ആയാണ്. അമ്മായി എന്നോട് മുഖം കണ്ട് സംസാരിക്കാൻ ബോണറ്റിലേക്ക് കൈമുട്ട് ഊന്നി കുനിഞ്ഞു നിന്നു. അപ്പോൾ മാറിലെ സാരി അല്പം ലൂസായി താഴേക്ക് നീങ്ങി. ബ്ലൗസിൽ പിൻ കുത്തി വെച്ചത് കൊണ്ട് മുന്താണി താഴേക്ക് വീഴില്ല.

പക്ഷേ ബ്ലൗസിൻ്റെ കഴുത്ത് അനാവൃതമായി. ഹോ... തുളുമ്പുന്ന ആ കൂറ്റൻ മുലകൾ രണ്ടും കൂടി ചേർന്ന് ഒരു അഞ്ച് അഞ്ചര ഇഞ്ച് എങ്കിലും

💬 Comments

View all comments