0%

Chapter Title : പടയൊരുക്കം 4 [ അൻസിയ ]

Author : അൻസിയ Read All Parts 5.3K

ശേഷം പുറത്തേക്ക് എടുത്തു....

"ഇത് എപ്പോഴും ഇങ്ങനെ തന്നെയാണോ....???

"ആദ്യായിട്ടാ ഇങ്ങനെ ...."

"ഒരുവട്ടം കൂടി ഞാൻ ശ്രമിക്കാം അത് കഴിഞ്ഞും ഇങ്ങനെ തന്നെയെങ്കിൽ ഇന്ന് എന്നെ വിട്ടേക്ക്...."

"നീ ഇവിടുന്ന് പോകുന്നത് വരെ അവൻ ഇങ്ങനെ തന്നെ നിൽക്കും..."

അടുത്ത പണിക്കായി അവർ വീണ്ടും തയ്യാറെടുത്തു.... അത് കഴിഞ് അനു പോകാൻ തയ്യാറാവുമ്പോ അഞ്ച് മണി കഴിഞ്ഞിരുന്നു....

"നിനക്കൊന്നു ഫ്രഷ് ആയിട്ട് പോയാൽ പോരെ...??

"വേണ്ടാ ഇക്ക എല്ലാം വീട്ടിൽ പോയിട്ട് ക്ലീൻ ചെയ്യാം... നേരം നല്ലോം വൈകി...."

"ഞാനിന്നാ ഒരു ഓട്ടോ പിടിച്ചു തരാം..."

"ഹ്മ്..."

"ഞാൻ നിന്നെ വിളിക്കാം അപ്പൊ പുറത്തേക്ക് വന്നാ മതി.. "

"ആ..."

അയാൾ പോകുന്നതും നോക്കി അവൾ ഡ്രസ്സ് എല്ലാം നേരെയാക്കി.... ഒരഞ്ചു മിനുറ്റ് ആയിക്കാണും ഇക്കാടെ ഫോൺ വന്നപ്പോ അവൾ മുറിയിൽ നിന്നും ഇറങ്ങി.. ഈ വീട്ടിലേക്ക് കയറി വരുമ്പോ മനപ്പൂർവം നോക്കാതിരുന്ന ആ മുറിയിലേക്ക് തിരിച്ചിറങ്ങുമ്പോ അവളുടെ കണ്ണുകൾ അറിയാതെ പോയി.... കട്ടിലിൽ പുതച്ചു മൂടി കിടക്കുന്ന ആ രൂപം കണ്ണുകൾ തുറന്നു കിടക്കുന്നത് കണ്ട് അവളുടെ ഉള്ളൊന്നു പിടഞ്ഞു... അവർ എല്ലാം അറിയുന്നുണ്ട് ,,, ഇത്ര നേരം കിടന്ന് കരഞ്ഞു പൊളിച്ചതെല്ലാം അവർ കെട്ടിരിക്കുന്നു.... വല്ലാത്തൊരു അവസ്ഥയോട് കൂടി അനു റോഡിലേക്കിറങ്ങി.....ഓട്ടോയിൽ കയറാൻ നേരം അവളോട് അബു പറഞ്ഞു....

"വിളിക്കണം കേട്ടോ....??

"ഉം..."

"ഹാപ്പി അല്ലെ മോള്.....???

"ആണ് ഒരുപാട് ...."

"വിളിച്ചിട്ട് വരണം...."

"ഹ്മ്. വരാം..."

ഓട്ടോയിൽ കയറി അഞ്ചു മിനുറ്റ് ആയിക്കാണും അച്ഛന്റെ കാൾ വീണ്ടും വന്നു.... എടുക്കണോ എടുത്താൽ

💬 Comments

View all comments