Chapter Title : പടയൊരുക്കം 7 [ അൻസിയ ]
കാര്യമാറിയാവു അത് ഈ കിളവനാണ് അയാൾക്ക് എത്രയാണ് വേണ്ടതെന്ന് വെച്ചാൽ അത് കൊടുക്കണം.....
"അവിടുന്ന് ഇടത്തേക്ക്...."
ആ വാക്കുകൾ കേട്ട് കണ്ണുകൾ തുറന്ന് ഷമി അയാളെയും പിന്നെ ഓട്ടോ ഇറങ്ങി പോകുന്ന വഴിയും നോക്കി.... കുത്തനെ ഉള്ള ഇറക്കം വളരെ പതിയെ ആണ് ഓട്ടോക്കാരൻ ഇറക്കിയത്.... തേയില തോട്ടങ്ങൾക്കിടയിലൂടെ അരിച്ചു അരിച്ചിറങ്ങുന്നക മ്പികു ട്ടന്‍.നെറ്റ്ഓട്ടോയിലേക്ക് നട്ടുച്ച നേരം ആയിട്ടും തണുപ്പ് കയറാൻ തുടങ്ങി...... കുറച്ചു നേരം കൂടി വണ്ടി ഓടി അതൊരു ഓല മേഞ്ഞ ചെറിയ കുടിലിന്റെ മുന്നിൽ ചെന്ന് നിന്നു.... പുറത്തേക്ക് നോക്കിയാ ഷമിക്ക് മുന്നോട്ട് പിന്നെ റോഡും ഇല്ല എന്ന് മനസ്സിലായി.... ഓട്ടോയിൽ നിന്നും ഇറങ്ങി അതിന്റെ പൈസയും കൊടുത്ത് ആ കിളവൻ ഷമിയോട് കയറി ഇരിക്കാൻ പറഞ്ഞു....... കോലായിലേക്ക് കയറി ഷമി അയാളോട് ചോദിച്ചു....
"എന്റെ ബാഗ് എവിടെ....??
"അതവൻ കൊണ്ടുവന്നു തരും.... പേടിക്കണ്ട...."
"പേടിച്ചിട്ടല്ല ആ കാറിൽ ഞാൻ ഉണ്ടായിരുന്നെന്ന് ആരും അറിയരുത്...."
"സത്യാവസ്ഥ പറഞ്ഞാൽ നിങ്ങളെ ഒന്ന് കൂടി സുരക്ഷിതമായി എനിക്ക് നാട്ടിലെത്തിക്കാൻ കഴിയും...."
ഇത്രയും നേരം ആരുടേയും കണ്ണിൽ പെടാതെ കൊണ്ടെത്തിച്ച അയാളെ ഷമിക്ക് വിശ്വാസം ആയിരുന്നു.... അവൾ എല്ലാം പറഞ്ഞു സത്യസന്തമായി എല്ലാം.... അത് കേട്ട് ആ കിളവൻ ബീഡിയുടെ പുക ഉള്ളിലേക്ക് എടുത്ത് കറ പിടിച്ച പല്ലുകൾ കാട്ടി ഒന്നുറക്കെ ചിരിച്ചു..... ചിരി നിറുത്താതെ അയാൾ കുനിഞ് കോലായിൽ കിടന്ന കട്ടിലിന്റെ അടിയിൽ നിന്നും തന്റെ ബാഗ് വലിച്ചെടുത്തു.... അതിന്റെ വലിപ്പ് തുറന്ന് ഫോൺ എടുത്ത് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു....
"എന്നാ ഇവിടെ
💬 Comments
View all comments