0%

Chapter Title : പതറുന്ന പവിത്രത 2 [Caraxes]

Author : kkstories Read All Parts 11.1K

താൻ ജീവിതത്തിൽ വിരലിൽ എണ്ണാവുന്ന അത്ര തവണ മാത്രം കഴിച്ചിട്ടുള്ള കെ.എഫ്.സി ചിക്കനും, ബർഗറും, ഫ്രഞ്ച് ഫ്രൈസുമൊക്കെ കഴിക്കാൻ പറ്റുമല്ലോ എന്നുള്ളത് അരുണിമയുടെ മനസ്സിനെ സന്തോഷത്തിന്റെ നെല്ലിപടിയിൽ എത്തിച്ചിരുന്നു. ചെറുപ്പ കാലം തൊട്ടേ കച്ചേരിപാഠത്തിനു പുറത്ത് പോകാതെ ഒരു നാട്ടുംപുറത്തിൽ വളർന്ന് വന്ന അരുണിമയെ സംബന്ധിച്ചടുത്തോളം ഇതൊക്കെ എന്തോ ഒരു സ്വർഗ്ഗംപോലെയാണ്.

രണ്ട് മിനുട്ടുകൾകകം തന്നെ സജീവൻ ഓർഡർ ചെയ്ത ഫുഡ്‌ കൊണ്ട് വരികയും, ഇരുവരും അത് അത്യാവശ്യം നല്ലതു പോലെ ലാവിഷായി തിന്നുകയും ചെയ്തു. എന്നിരുന്നാലും ഫ്രഞ്ച് ഫ്രൈസിന്റെ പൊട്ടിക്കാത്ത ഒരു ബോക്സും, അഞ്ചു പീസ് കെ.എഫ്.സി ചിക്കനും, പിന്നെ വേറെ കുറച്ചു ഐറ്റംസും അതിൽ ബാക്കി വന്നു.

“ഏട്ടാ, നമ്മുക്ക് ഇത് പാക്ക് ചെയ്യാൻ പറ്റുമോ?”

“എന്തെ നിനക്ക് മതിയായോ?”

“അഹ്, ഞാനിപ്പോ അത്യാവശ്യം കഴിച്ചു. പാക്ക് ചെയ്തു കഴിഞ്ഞാൽ, മോൻ സ്കൂൾ വിട്ട് വരുന്ന സമയത്ത് അവന് കഴിക്കാലോ..”

“ഓഹ്… ശരിയാ, അതാ സ്റ്റാഫിനോട് പറഞ്ഞാൽ മതി.. നീ വാ ആദ്യം നമ്മുക്ക് കൈ വാഷ് ചെയ്തിട്ട് വരാം.”

കൈ കഴുകി തിരിച്ചു വന്ന ശേഷം ഇരുവരും സ്റ്റാഫിനോട് പറഞ്ഞ് ഫുഡും പാക്ക് ചെയ്ത്, പുറത്ത് ഏല്പിച്ചിരുന്ന നേരത്തെ വാങ്ങിച്ച തുണികളുടെയും, വീട് സാധനങ്ങളുടെയും കവറുമെടുത്തു ഗ്രൗണ്ട് ഫ്ലോർ വഴി കാർ പാർക്കിങ്ങിലേക്ക് ഇറങ്ങി.

വണ്ടിയുമെടുത്ത് മാളിന്റെ പുറത്തേക്ക് കടക്കുമ്പോൾ അരുണിമയുടെ മനസ്സിൽ അവർ തിരിച്ചു വീട്ടിൽ പോവുകയാണെന്ന് ആയിരുന്നുവെങ്കിലും, സജീവന്റെ ഉള്ളിലെ ഉദ്ദേശം മറ്റൊന്നായിരുന്നു.

*********

പേജിന്റെ എണ്ണം അല്പം കുറഞ്ഞു പോയി എന്നറിയാം. കാര്യം വേറെയൊന്നും കൊണ്ടല്ല, എന്റെ മറ്റൊരു

💬 Comments

View all comments