0%

Chapter Title : പതറുന്ന പവിത്രത 2 [Caraxes]

Author : kkstories Read All Parts 11.1K

വെള്ളയും മഞ്ഞയും നിറഞ്ഞ രൂപം കണ്ടപ്പോൾ തന്നെ അവിടെ മൊത്തം നിശ്ചലമായതു പോലെയൊരു നിശബ്ദത പടർന്നു. ആകെ ഒരു ബൊലേറോ പിക്ക്-അപ്പിന്റെ എൻജിൻ ഇരമ്പുന്ന ശബ്ദം മാത്രം അവിടെ പ്രതിധ്വനിച്ചു….

“ദിനേശൻ?” കേളപ്പൻ ഒട്ടും ശബ്ദമില്ലാതെ, പേടിയോടെ ഭാസ്കരന്റെ കാതിൽ മന്ത്രിച്ചു.

പുറത്ത് കിടക്കുന്ന വണ്ടിയുടെ എൻജിൻ ഓഫായതും, ബോംബ് പൊട്ടുന്ന പോലെയുള്ള ഒരു ഗാംഭീര്യത്തിൽ ആ വണ്ടിയുടെ ഇരുമ്പ് ഡോർ അടഞ്ഞ ശബ്ദം കേട്ടതും ക്കടയിലുള്ളവരുടെ നെഞ്ചൊന്ന് പിടച്ചു. സുരേഷിനെതിരെ കുരച്ച കേളപ്പന്റെ നാക്ക് തനിയെ ഉള്ളിലേക്ക് വലിഞ്ഞു.

അകത്തുള്ള എല്ലാവരുടെയും മിഴികൾ കടയുടെ മുൻവാതിലിലേക്ക് തിരിഞ്ഞു. അപ്പോ ദാ വരുന്നു ആറടി ഉയരവും കാട്ടുപോത്തിന്റെ വിരിവുമുള്ള ഒരു യമണ്ടൻ ഐറ്റം… ദിനേശൻ..! കക്ഷത്തിലെ വിയർപ്പുചാലുകൾ പടർന്ന വെള്ള ഇന്നർ കുപ്പായവും, ചോരക്കനപ്പ് പോലെയുള്ള ചുവന്ന മുണ്ട് തുടയിലേക്ക് മടക്കി കുത്തിവെച്ചുമുള്ള രീതിയിലായിരുന്നു അവന്റെ വരവ്.

“ദിനേശാ…..” വണ്ടി വന്നു നിന്നപ്പോൾ തന്നെ അത് ദിനേശനാണെന്ന് മനസ്സിലായ സുധാകരൻ അപ്പോൾ തന്നെ മൂന്ന് കുറ്റി ആവി പറക്കുന്ന പുട്ടും, കടലക്കറിയും, നല്ല കട്ടികൂടിയ പാൽച്ചായയും ആൾറെഡി റെഡിയാക്കി മേശപ്പുറത്ത് വെച്ചിട്ടുണ്ടായിരുന്നു. “ദാ… ഇവിടെ ഇരുന്നോ.” മുൻവാതിലിന് അടുത്തുള്ള ബഞ്ചിന് നേരെ കൈ ചൂണ്ടി സുധാകരൻ അവനോട് ഇരിക്കാൻ പറഞ്ഞു. ദിനേശൻ ഒരക്ഷരം മിണ്ടാതെ ആ ബഞ്ചിലേക്ക് ചെന്ന് ഇരുന്നു.

“എന്താ ദിനേശാ കാലത്തെ തന്നെ വണ്ടിയുമായിട്ട്? ലോഡ് വല്ലതും ഉണ്ടായിരുന്നോ?” സുധാകരൻ പതുക്കെ ചോദിച്ചു.

“മ്മ്… മാർക്കറ്റിൽ ഒരു ലോഡ് പലചരക്കുകൾ ഇറക്കാൻ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് വരുന്ന വഴിയാ..” ദിനേഷ് മുന്നിലിരുന്ന പുട്ടിലേക്ക് കടലക്കറി

💬 Comments

View all comments