Chapter Title : പതറുന്ന പവിത്രത [Caraxes]
മാത്രം.
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി അരുണിമയെ അവളുടെ വീടിന്റെ പുറത്തെ ഇടവഴിയിൽ വെച്ച് മതിലിനോട് മുട്ടിച്ച്, ദിനേശൻ അവൾക്കൊരു ചുംബനം നൽകാൻ ശ്രമിച്ചു. അരുണിമയിൽ നിന്നും ഒരു പ്രതിരോധവും ഇല്ലാതെയിരുന്നത് കൊണ്ട് അവളുടെ മൗനം സമ്മതമാവും എന്ന കരുതി അവന് അന്നെന്തോ കൂടുതൽ ധൈര്യം കിട്ടി. പക്ഷെ അന്ന് ദിനേശന് അറിയില്ലായിരുന്നു കഷ്ടിച്ച് 20 വയസ്സ് തികഞ്ഞ ആ പെൺകുട്ടി അയാളെ കണ്ട് പേടിച്ചിട്ടാണ് ഒന്നും മിണ്ടാതെ നിന്നു തന്നത് എന്നുള്ള കാര്യം.
തൊട്ടടുത്ത നിമിഷം ദിനേശന്റെ കഷ്ടകാലത്തിനും, അരുണിമയുടെ ഭാഗ്യത്തിനും തക്കസമയത്ത് ടോർച്ചും അടിച്ചുകൊണ്ട് അവളുടെ അച്ഛൻ ഉണ്ണിത്താൻ അങ്ങോട്ടേക്ക് നടന്നു വന്ന് അവനെ കൈയ്യോടെ പിടികൂടി.
ഈ കാര്യം പുറത്ത് അറിഞ്ഞാൽ ഉണ്ണിത്താനും കുടുംബത്തിനും നാണക്കേട് ആവുന്നത് കൊണ്ട് അവളുടെ അച്ഛൻ ഇതാരോടും തുറന്ന് പറഞ്ഞില്ല. എന്നിട്ട്, അതിന് ശേഷം അയാൾ തന്റെ മകളെ അന്ന് ആ നാട്ടിൽ ചെറുപ്രായത്തിൽ (23) തന്നെ ബാങ്കിൽ ജോലിക്ക് കയറിയ സജീവന് കല്യാണം കഴിപ്പിച്ചു കൊടുത്തു.
ശേഷം, കല്യാണം കഴിഞ്ഞ് ഏകദേശം രണ്ട് വർഷം ആയപ്പോഴേക്കും ഹൃദയാഘാതം വന്ന് ഉണ്ണിത്താൻ മരിച്ചു. അത് കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ സജീവന്റെ വീടിന്റെ തൊട്ടടുത്തു ദിനേശൻ ഒരു ചെറിയ വീടും വെച്ചു.
പക്ഷെ അന്നത്തെ ദിനേശനെ കണ്ട് പതറിപോയ 20 കാരി പെണ്ണല്ല ഇന്നത്തെ അരുണിമ. എട്ട് വർഷത്തിന് ശേഷം, ഇപ്പോളവൾ രണ്ടാം ക്ലാസ്സിലും, ഒരു വയസ്സ് തികഞ്ഞ മുലപ്പാൽ കുടിക്കുന്ന പ്രായത്തിലുമുള്ള രണ്ട് ആൺ പിള്ളേരെയും വളർത്തി, വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന പക്ക്വതയുള്ള 28
💬 Comments
View all comments