0%

Chapter Title : പതറുന്ന പവിത്രത [Caraxes]

Author : kkstories Read All Parts 39.6K

സംസാരിച്ചത് ദിനേശൻ ആയിരുന്നില്ല. പകരം അരുണിമയായിരുന്നു:

“പണ്ട് നടന്ന കാര്യങ്ങളൊക്കെ മറന്ന്, നിങ്ങളുടെ അടുത്ത് ഞാൻ എത്ര തവണ മര്യാദക്ക് സംസാരിക്കാൻ വന്നിട്ടുണ്ട്? അപ്പോഴൊക്കെ ദേ, നടക്കാത്ത ഒരു സ്വപ്നവും പറഞ്ഞ് നിങ്ങൾ എന്നെ വിഷമിപ്പിക്കും. ഇതൊക്കെ സജീവൻ ചേട്ടൻ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ആ നിമിഷം ഞങ്ങളുടെ ബന്ധം അവിടെ തീരും. ചേട്ടന് അതറിയോ?”

“ആ…ആവോ…ഇ…ഇല്ല..അഹ്.” ദിനേശൻ മറുപടി പറയാൻ പറ്റാതെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ചെറുതായി വിക്കി.

ശേഷം അരുണിമ വീണ്ടും തുടർന്നു:

“സജീവേട്ടൻ ഇതൊക്കെ കണ്ടാൽ, പിന്നെ ഞാനും എന്റെ കുട്ടികളും വഴിയാധാരമാകും. അതുകൊണ്ട് പ്ലീസ്, ദിനേശേട്ടൻ ദൈവത്തെ ഓർത്ത് എന്റെ മാനസികാവസ്ഥ ഒന്ന് മനസ്സിലാക്കണം. അല്ലാണ്ട് എനിക്ക് ചേട്ടന്റെ അടുത്ത് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല ഞാനിങ്ങനെ…..”

അവൾക്കതു പറഞ്ഞ് മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും ഒരുപൊടി കണ്ണുനീർ പൊലിഞ്ഞിരുന്നു. താൻ കരയുന്നത് ദിനേശൻ കാണാതെയിരിക്കാൻ അരുണിമ കയ്യിൽ ഉണ്ടായിരുന്ന ഒരു ടവൽ കൊണ്ട് കണ്ണുനീർ തുടച്ചിട്ട് പുറത്തെ കാഴ്ചകളിലേക്ക് തന്റെ മിഴികൾ തിരിച്ചു.

ഇതൊക്കെ കേട്ട് അമ്പരന്ന് പോയ ദിനേശന് മറുപടി എന്ന് പറയാനായി ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തത്കാലം അവൻ ഒരു “സോറി” പറഞ്ഞ് അതിൽ ഒതുക്കി.

ഇതെപ്പോ എന്താ ഉണ്ടായേ? എന്തിനാ ആളുകൾ ഇപ്പൊ പടക്കം പൊട്ടിച്ചേ എന്ന് ഇന്നെസെന്റ് ഏട്ടൻ ഒരു പടത്തിൽ പറയുന്നതിന് സമാനമായ അവസ്ഥയായിരുന്നു ഇപ്പൊ ദിനേശന്റേത്.

അയാളുടെ വന്യമായ രീതിയിലുള്ള അശ്ലീല നോട്ടങ്ങളും സംസാര ശൈലിയും വർഷങ്ങളായി സഹിച്ചു ജീവിക്കുകയായിരുന്നു അരുണിമ. ഇന്ന് തന്റെ മനസ്സിലെ വിഷമങ്ങളെല്ലാം അവൾ തുറന്നുപറഞ്ഞപ്പോഴാണ്,

💬 Comments

View all comments