Chapter Title : പതിനെട്ടുകാരും വീട്ടമ്മമാരും [Appu]
... സാധനങ്ങൾ എല്ലാം കിട്ടണം എങ്കിൽ ടൗണിൽ പോകണം എന്നുള്ളപ്രശ്നം മാത്രം ...
അത്യാവശ്യം ഉള്ളതൊക്കെ കിട്ടാൻ അടുത്തു തന്നെ കടകളൊക്കെ ഉണ്ട് ... എന്നാലും പച്ചപ്പുള്ളസ്ഥലം ആണ് ... നഗരത്തിന്റെ തിരക്കോ കോലാഹങ്ങളോ ഒന്നും ഇല്ല ....
അതൊക്കെ കൊണ്ടാണ് ഞാനും സുധിയേട്ടനും ഇങ്ങോട്ട് മാറിയത് ... ഭാവിയിൽ പിള്ളേരൊക്കെ വലുതായാൽവീടെടുക്കണം എങ്കിലും സ്ഥലം കൈവശം ഉണ്ട് താനും ...
ഇതൊക്കെ പോരാതെ കുറച്ചു ദൂരം പോയാൽ കടൽ പ്രദേശം ആണ് ... ഞാനും ഏട്ടനും ചിലപ്പോളൊക്കെ അവിടെപോയിരിക്കാറുണ്ട് നാട്ടിൽ ഉള്ളപ്പോൾ ... കുറച്ചുവീടുകൾ ഉണ്ട് എന്നതൊഴിച്ചാൽ മത്സ്യബന്ധനവും അവിടെകാര്യമായിട്ടില്ല ...
ഇടക്കിടക്ക് വന്ന് പോകുന്ന മാമന്റെ ഭാര്യയും അമ്മയും ഒഴിച്ചാൽ ഞാനും മകളും തനിച്ചാണ് വീട്ടിൽ ... മാമന്റെഭാര്യ ആണെങ്കിലും പുള്ളിക്കാരിയുമായി ഞാൻ ഭയങ്കര കൂട്ടാണ് ... ഉറ്റ സുഹൃത്താണെന്ന് പറയാം ... എന്തുംപറയാനും ചോദിക്കാനും പറ്റിയ ഒരുറ്റ ചങ്ങാതി ...
വീട് മാറിയത് കാരണം ആദ്യമൊക്കെ എല്ലാർക്കും എതിർപ്പാണെങ്കിലും എനിക്കും ഏട്ടനും അതൊരുപ്രശ്നമായിരുന്നില്ല .... പിന്നെ അവരും പറച്ചിൽ നിർത്തി ...
അത്യാവശ്യം കർക്കശ സ്വഭാവം ആയിരുന്നു എന്റേത് ...
അതുകൊണ്ട് തന്നെ ചില കാര്യങ്ങളിൽ ഞാൻ നന്നായി ബുദ്ധിമുട്ടി ...
വീട് സഹായത്തിനായി ഒരു ചെറിയ പയ്യനെ വെച്ചിരുന്നു ... ശമ്പളം കുറവാണെന്ന് പറഞ്ഞു അവൻ പോയി ... വീണ്ടും ഒരുത്തനെ വെച്ചു ... അവന്റെ നോട്ടം ശരിയല്ലാത്തതു കൊണ്ട് അവനെ പറഞ്ഞു വിട്ടു ... ഈകാര്യങ്ങളൊക്കെ അറിയുന്ന ലേഖേച്ചി (മാമന്റെ ഭാര്യ ) ഒരിക്കൽ എന്നെ കുറച്ചൊന്നു ഉപദേശിച്ചു ...
💬 Comments
View all comments