0%

Chapter Title : Pathirathriyile Pookkal-3

Author : kkstories Read All Parts 176

വിഷമം ഉണ്ടേച്ചാലും എന്ത് ആയാലും . മോൾക്ക് അവിടെ എന്തെകിലും ചെറിയ അടുപ്പമോ മറ്റും ഉണ്ടോ അവിടെ . ഒരു ഭർത്താവിന്റെ അമ്മച്ചിയാണ് എന്ന് കരുതി പേടിക്കേണ്ട
ഇതെല്ലാം പ്രായത്തിന്റെയാ , മോൾക്കുണ്ടെകിൽ തുറന്നു പറഞ്ഞോ
ഞാൻ പറഞ്ഞു അങ്ങിനെ ഒന്നും എല്ലാ അമ്മച്ചി
നല്ല കുട്ടി
എങ്ങിനെയാ തോമസിച്ചായൻ മരിച്ചത് ,
ഏതു തോമാസ് അമ്മച്ചി നന്നായി പരുങ്ങി ആകെ വിയർത്തു
ഞാൻ ആരോടും പറയത്തില്ല അമ്മച്ചി പേടിക്കേണ്ട
മോളെ നീ എങ്ങിനെ അറിഞ്ഞു
അറിഞ്ഞു
ആരാണ് പറഞ്ഞത്
ഞാൻ ഉണ്ടായ സംഭവങ്ങൾ എല്ലാം ഒന്നും വിടാതെ പറഞ്ഞുകൊടുത്തു ,
മോളെ നീ പറയുന്നത് വല്ലതും ഉള്ളതാണോ
അതെ ഞാൻ ഇന്നലെ എല്ലാത്തരത്തിലും നശിച്ചു അമ്മച്ചി
അയാൾ എൻ്റെ എല്ലാം എടുത്തു കടന്നുകളഞ്ഞു .
ഇന്നലെ അപ്പോൾ നിന്നെ
അതെ ഇന്നലെ എന്നെ ഉറക്കിയിട്ടില്ല , അയാളാണ് അമ്മച്ചിയും അയാളും തമ്മിലുള്ള ബന്ധം എന്നോട് പറഞ്ഞത് ,
അപ്പോൾ എന്താണ് എന്നെ അയാൾ ഇപ്പോൾ ചെയ്യാത്തത് , എന്ന് അമ്മച്ചി ചോതിച്ചപ്പോളാണ് ഞാൻ ആ കാര്യത്തെ പറ്റി ആലോചിച്ചത് ,
എന്താണ് കാരണം എന്ന് എനിക്കറിയില്ല .
അമ്മച്ചി ആ കാര്യം ആലോചിച്ചു വിഷമിക്കേണ്ട , നമ്മൾ അല്ലാതെ ഒരാളും ഇത് അറിയാനും പോകുന്നില്ല .അന്ന് ജോബിച്ചനെ ഞാൻ കാത്തിരുന്നു എന്നിട്ടു ഒപ്പം ഭക്ഷണം എല്ലാം കഴിഞ്ഞു ,ജോബിച്ചൻ എന്നെയുംകൂടി റൂമിൽ എത്തുന്നതുവരെ ഇത്രയും നല്ല ഒരു മനുഷ്യൻ ഇല്ല എന്ന മട്ടിലും . റൂമിൽ എത്തിയതും അയാൾ എന്നെ എടുത്തു പൊന്തിച്ചു , ജോബിച്ച

💬 Comments

View all comments