Chapter Title : Pathirathriyile pookkal .
പറഞ്ഞിട്ടുണ്ട് ആരോട് എന്നാന്നു പറയാൻ നോക്ക് എടി റോയിച്ചന് ഒരു പെണ്ണിനെ കണ്ടിട്ടുണ്ട് , അവർക്കു സമ്മതമാണ് , നീ എന്ന ഇനി വീട്ടിൽ വരണേ ലീവ് ആയിട്ടില്ല മമ്മി അതൊന്നും നീ പറഞ്ഞാലൊകീല , ആ പെണ്ണിനൊരു ചേട്ടായി ഉണ്ട് അവൻ അങ്ങ് അമേരിക്കയിലെ അവനു നിന്റെ ഫോട്ടോ കാണിച്ചപ്പോൾ അവനും ഇഷ്ടായിന്നു ഈ മമ്മിക്ക് വേറെ ഒരു പണിയും ഇല്ലായോ , മമ്മി വേറെ പണിക്ക് പോയിരുന്നേൽ നീ ഇത്രയും പോത്തുപോലെ ആവുകേലാ , ഞാൻ പപ്പയെ കൊണ്ട് വിളിപ്പിക്കാം മമ്മി അത് വേണ്ട , എനിക്ക് എപ്പോ മനസമ്മതവും മണികെട്ടലും ഒന്നും വേണ്ട അത് നീ പാപ്പയോടു പറഞ്ഞോ എൻ്റെ പൊന്നാര മമ്മിയല്ലേ ,ഇപ്പോ വേണ്ടാന്ന് പറഞ്ഞാമതി പെട്ടന്ന് തന്നെ ഒരു ഉയർന്ന ശബ്ദമാണ് കേട്ടത് , എനിക്ക് മനസിലായി പാപ്പയാണ് എന്ന് ജിൻസി പാപ്പയാണ് നീ ഇതുവരെ എണീറ്റില്ലേ ഞാൻ ചായകുടിക്കാണു പപ്പാ നിനക്ക് എന്നെക്കാണു ലീവ് അറിയില്ല പപ്പാ കുറച്ചു കഴിയും ,എന്നെച്ചാൽ നീ അത് കളഞ്ഞേച്ചിട് നീ ഇങ്ങു പോരെ , പപ്പാ അത് പറഞ്ഞതുപോലെ എന്ന് പറഞ്ഞു ഫോണും വെച്ച് എനിക്കാണേൽ ദേഷ്യവും വിഷമവും എല്ലാം വന്നു . എൻ്റെ എല്ലാ മൂടും കളഞ്ഞു ഒരു ഫോൺ കാൾ ഞാൻ റോയിച്ചനെ വിളിച്ചു , എവിടേ ഒരു മാര്ഗ്ഗവും കിട്ടിയില്ല , അവസാനം ഞാൻ അവിടത്തെ ജോലിയോട് സലാം പറഞ്ഞു . നല്ല ഒരു പാർട്ടിയും കിട്ടി ഞാൻ നാട്ടിലേക്കുള്ള ഫ്ലൈറ്റിൽ കയറി കാത്തു നിന്ന് ,
💬 Comments
View all comments