0%

Chapter Title : Pathirathriyile pookkal .

Author : kkstories Read All Parts 131

പോലെ പറന്നു നടക്കണം ആരും അതികം വിലങ്ങില്ലാതെ എന്തും ഇഷ്ടത്തിനും ചെയ്യാനും എല്ലാം ഉള്ള അവസ്ഥ , എല്ലാം കഴിഞ്ഞു ജീവിതം ഇനി ജോബി എന്ന ആളുടെ കാലിന് ചോട്ടിൽ , ഞാൻ അതിനു നിന്ന് കൊടിക്കില്ല എന്ന ഉറച്ച തീരുമാനമായിരുന്നു എന്റേത് , ഞാനും കൊതിച്ചിരുന്ന അല്ലെങ്കിൽ കാത്തിരുന്ന സമയമായി അതെ എന്ന് രാത്രി ഒരു ഭാര്യ എന്ന നിലയിൽ എൻ്റെ ആദ്യരാത്രിയാണ് ,അതുപോലെ തന്നെ എൻ്റെ റോയിച്ചനും ട്രീസ്സയുടെയും , എനിക്ക് ഞാൻ നേഴ്സ് ആയതിനാലും പലതും കണ്ടെതിനാലും മനസിലാക്കിയതിനാലും പുരുഷൻ എന്ന ഒരു പേടിയോ ഒരു ചമ്മലോ തോന്നിയിരുന്നില്ല .ജോബിച്ചന്റെ സഹോദരിയാണ് ട്രീസ അയാളെക്കാളും നല്ല സംസാരപ്രിയയാണ് , എന്നോട് നല്ല അടുപ്പമായി ഞങ്ങൾ ഒരുമിച്ചാണ് . ജോബിച്ചന്റെ റൂമിൽ എന്നെ എത്തിച്ചപ്പോൾ ഇത്രയും ദിവസം ഒരു പരിചയവും ഇല്ലാത്ത വീടും അവിടത്തെ ജനങ്ങളും , രാത്രി ടോയ്‌ലെറ്റിൽ കയറി ഞാൻ കുറച്ചു കരഞ്ഞു , അതുകാരണം എൻ്റെ കണ്ണ് നന്നായി ചുവന്നിരുന്നു , ജോബിച്ചൻ ഫ്രണ്ട്സുമായും എല്ലാം കുറച്ചു ഒന്ന് മിനുങ്ങിയിട്ടുണ്ട് അതിൻ്റെ ഗെന്ധം എനിക്ക് മനസിലായി , ദുബായിൽ വല്ലപ്പോളും ബിയറും എല്ലാം ഞാനും രുചിച്ചു നോക്കിയിട്ടുണ്ട് , അതിനാൽ ഞാൻ ഇതിനെ കുറ്റംപറയാൻ നിൽക്കാറില്ല ,ജോബിച്ചൻ വന്നതും എന്നെ അടുത്ത് വന്നു പറഞ്ഞു നീ എവിടേ തനിച്ചായിരുന്നു ഞാൻ കരുതി നീ അവിടെ അമ്മച്ചിടെ അടുത്താകും എന്ന് , എൻ്റെ നാട്ടിൽ ആദ്യരാത്രി ചെക്കൻറെ ഒപ്പമാണ് , ഇവിടെ എങ്ങിനെയാ ചെക്കൻറെ അമ്മയോടൊപ്പമാണോ , നീ നല്ല താമസക്കാരിയാണല്ലോ , എന്ന് പറഞ്ഞു എൻ്റെ കൈമേൽ ഒരു പിച്ച് തന്നു , അയാൾക്ക്‌ ഞാൻ പറഞ്ഞത് ഇഷ്ടമാകാതെ തന്നത് ആണ് എന്ന് എനിക്ക് മനസിലായി , എങ്കിലും എനിക്ക് അത് നന്നായി നൊന്തിരുന്നു . അയാളുടെ വയറ്റിലുള്ള മദ്ധ്യം അയാളുടെ തലച്ചോറിനെ നിയന്ത്രിക്കാൻ തുടങ്ങി എന്ന് എനിക്ക് മനസ്സിലായി ,അയാൾ എൻ്റെ അടുത്ത് ഓരോന്ന് പറഞ്ഞുകൊണ്ട് ഇരുന്നു , ഞാൻ ഉറങ്ങിക്കോട്ടെ നമ്മുക്ക് നാളെ പറഞ്ഞാൽ മതിയോ എന്ന് ചോദിച്ചപ്പോൾ

💬 Comments

View all comments