0%

Chapter Title : പതിവ്രത 3 (ലാസ്റ്റ് )

Author : kkstories Read All Parts 3.1K
ഉമ്മ ? ഉമ്മയുടെ  മനസ്സിലിരിപ്പറിയാന്‍  ഞാന്‍  ചോദിച്ചു . ഉമ്മ : അങ്ങിനെയ ഡോക്ടര്‍  പറഞ്ഞത് . എനിക്കിന്ന്  കുറച്ചു  ക്ഷീണം  തോന്നുന്നുണ്ട് .
ഒരീസം  കൂടെ  കിടക്കണോ  ഉമ്മ ? ഞാന്‍  വീണ്ടും ചോദിച്ചു പക്ഷെ  അതിനു  കുഞ്ഞോന്‍ ആണ്  മറുപടി  പറഞ്ഞത്  . ഡോക്ടര്‍  നാളെ  പോകാന്‍ പറഞ്ഞതല്ലേ ? നമുക്ക്  നാളെ  പോകാം  ഇത്താ . മാത്രമല്ല  മറ്റന്നാള്‍  സലീനയുടെ  ന്ശ്ചയം അല്ലെ ? നിങ്ങള്‍  ഇല്ലാതിരുന്ന എങ്ങനാ ? ആ അത് ശരിയാ ..  ഇക്ക  ഫോണ്‍  വിളിച്ചത്  മുതല്‍  ഉള്ള  കാര്യങ്ങള്‍  ഒന്നൂടെ  എന്റെ  മനസ്സിലൂടെ  മിന്നി മറഞ്ഞു . കുഞ്ഞോന്‍  അത്  പറഞ്ഞപ്പോ  പിന്നെ  ഉമ്മയും  ഒന്നും  പറഞ്ഞില്ല .. പണിഞ്ഞു  തരാന്‍  ഒരാളെ  കിട്ടിയിട്ടുണ്ടെന്ന്  മോനോട് പറയാന്‍ പറ്റില്ലല്ലോ . ഉമ്മയുടെ മുഖത്തുള്ള നിരാശ എനിക്ക്  വായിച്ചെടുക്കാമായിരുന്നു . മരുന്നിന്റെയും ഉച്ച  കഴിഞ്ഞ  പണിയും  എല്ലാം കൂടെ  ഉമ്മയാകെ ക്ഷീണിതയായിരുന്നു  . മോളെ  ഞാന്‍  കിടക്കാനെ .. നിങ്ങള്‍  പിന്നെ  വന്നു  കിടന്നോളൂ .. എന്നും പറഞ്ഞു ഉമ്മ റൂമിനകത്തെക്ക്   പോയി . ആദ്യമായാണ്  ഞാനും കുഞ്ഞോനും  ഇങ്ങനെ  തനിച്ചിരുന്നു  സംസാരിക്കുന്നത് . പുറത്തു  നല്ല  കാറ്റുണ്ടല്ലേ  ? ഹ്മം അവന്‍  മൂളി  .. ഇങ്ങനെ ഇരിക്കാന്‍  നല്ല  സുഖമുണ്ട് . അതെ . അവന്‍  പറഞ്ഞു . കൂടെ  കാമുകി  കൂടെ  ഉണ്ടേല്‍  ഇതിലും രസമായിരുന്നു . ഹമ്പട  .. അപ്പൊ  നിനക്ക് ചുറ്റി കളി  ഒക്കെ  ഉണ്ടല്ലേ .. എന്നിട്ട്  നീ ഇത് വരെ 

💬 Comments

View all comments