0%

Chapter Title : പതിവ്രത 3 (ലാസ്റ്റ് )

Author : kkstories Read All Parts 3.1K
എന്നോട്  പറഞ്ഞില്ലല്ലോ .. അതിനു  ഇത്ത  ഇത് വരെ  എന്നോടിങ്ങനെ  സംസരിചിരുന്നിട്ടും  ഇലല്ലോ   .. അത്  കേട്ട്  ഞാന്‍  ചിരിച്ചു .. ഇന്ന് മുതല്‍  ഞാന്‍  ഒരു പുതിയ  റുഖിയ  ആണെന്ന്  പറയാന്‍ നാവു തരിചെങ്കിലും പുറത്തേക്കു  വന്നില്ല . കാമുകി  ഉണ്ടിത്ത  .. പക്ഷെ  ഇത്താടെ  അത്ര  സൌന്ദര്യം  ഒന്നും ഇല്ല  . അവന്‍ ചിരിച്ചു  കൊണ്ട്  പറഞ്ഞു . ഒന്ന്  പോടാ  കളിയാക്കാതെ . എന്താ  ഞാന്‍  പറഞ്ഞത്  സത്യമല്ലേ .. നമ്മുടെ  ചുറ്റ് വട്ടത്തു  ഇത്തയുടെ  അത്ര  സൌന്ദര്യം ഉള്ള  ആരാ ഉള്ളത്  ? ഹ്മം ഹ്മം .. നീ  അധികം പൊക്കാതെ  മോനെ .. വേണേല്‍  വിശ്വസിച്ച  മതി  . അവന്‍  ഗര്‍വ്വിച്ചു .. ഹഹ പിണങ്ങല്ലേ .. വിശ്വസിച്ചിരിക്കുന്നു .. അങ്ങിനെ വഴിക്ക് വാ  .. എന്ന് പറഞ്ഞു  അവനെ ന്നെ  കണ്ണെടുക്കാതെ നോക്കി .. ഇങ്ങനെ നോക്കതെട   .. ഇത്ത സമ്മതിച്ചില്ലേ .. സുന്ദരി  ആണെന്ന് .. ഒരു സുന്ദരി ആയ പെണ്ണിനെ കണ്ടാല്‍  എതൌ ഒരാണും നോക്കും . അതിനെ .. എന്നെ കുറ്റം പറഞ്ഞിട്ട്  കാര്യമില്ല   .. ഈ ... കുഞ്ഞോനെ നീ ഇങ്ങനെ  സംസാരിക്കുമോ .. പിന്നില്ലാതെ .. ഇത്ത ഒരവസരം തരാഞ്ഞിട്ടല്ലെ .. ആദ്യമായിട്ടല്ലേ എന്റെ ഇത്ര അടുത്ത് ഇരിക്കുന്നതും  .. സസംരിക്കുന്നതും ഇത്ത  ഒന്ന് ഓര്‍ത്ത്   നോക്കിയേ .. ശരിയാണ് .. ഇന്നലെ വരെ ഞാന്‍ വീട്ടില്‍ പോലും ഇക്കയെ മനസ്സില്‍ കരുതിയെ നടക്കാറുള്ളൂ എന്ന് ഞാന്‍ മനസ്സില്‍ കരുതി  .

💬 Comments

View all comments