0%

Chapter Title : പതിവ്രത 3 (ലാസ്റ്റ് )

Author : kkstories Read All Parts 3.1K
എന്തെ  ശരിയല്ലേ ..  ? അവന്‍ വീണ്ടും ചോദിച്ചു .. ഞാന്‍ അതിനു ഒരു പുഞ്ചിരി മാത്രം മറുപടി നല്‍കി  . അപ്പൊ ഞാന്‍ കാണാതെ നീ എന്നെ നോക്കാറുണ്ടോ .. ? അവന്‍ എന്റെ കണ്ണുകളിലേക്ക് നോക്കി അതെ എന്ന് മൂളി .. ഞാന്‍ രാവിലെയും വൈകീട്ടും എല്ലാം ഇത്തയെ  നോക്കാറുണ്ട് .. എന്ന്  പറഞ്ഞു  കൊണ്ട്  സ്വാഭാവികമെന്നോണം അവന്റെ  കൈ എന്റെ  കൈകളില്‍ലേക്ക് ചേര്‍ത്തു വെച്ച് .. അവന്റെ  കൈ ചൂട് എന്റെ മേലാകെ ചൂട്  പകര്‍ന്നെങ്കിലും ഞാന്‍  കൈ പിന്‍ വലിച്ചില്ല . പക്ഷെ ഞാന്‍ കാണാന്‍ ആഗ്രഹിച്ചതൊന്നും  ഇത്  വരെ കണ്ടിട്ടില്ല .. ഈ .. നീ എന്താ കുഞോനെ  നീ എന്താ കാണാന്‍ ആഗ്രഹിച്ചത് .,.

ഒന്നുമില്ല ഇത്ത

ഞാന്‍  ചുമ്മാ പറഞ്ഞതാ ..

നീ പറഞ്ഞ .. എന്നോടല്ലേ  ..

വേണ്ട ,, പറഞ്ഞ ഇത്ത എന്നോട്  പിണങ്ങും ..

ഇല്ല  ഞാന്‍ പിണങ്ങില്ല ..

അവന്‍ ആശ്ചര്യത്തോടെ എന്റെ മുഖത്തേക്ക്  നോക്കി ..

സത്യം ?

ഹ്മം സത്യം ..

ഇത്തയുടെ ശരീര ഘടനയും ഷേപ്പും തന്നെ ,

ഈ  ഷേപ്പ്  ഞാന്‍  ചുരിദാര്‍  ഇടുമ്പോ കാണില്ലേ ...

ഓ .. അതിനു വീട്ടീന്ന് വരെ ലൂസ് ഉള്ള  ചുരിദാര്‍ അല്ലെ  ഇടുക ..

ഓഹോ ...

പറഞ്ഞാല്‍ പിണങ്ങുമോ ..

ഇല്ല .. ഞാന്‍ മന്ദഹസിച്ചു കൊണ്ട് പറഞ്ഞു .

ഇത്തയുടെ ചന്തി ഒക്കെ ഞാന്‍ നോക്കി നിക്കാറുണ്ട് ...

പക്ഷെ .. ഇത്തയുടെ മുന്ഭാഗത്തിന്റെ 

💬 Comments

View all comments