Chapter Title : പതിവ്രത 3 (ലാസ്റ്റ് )
ഷേപ്പ് പോലും ഇത് വരെ കാണാന്‍ പറ്റിയിട്ടില്ല ..
എടാ ദുഷ്ടാ ..
ഞാന്‍ ഇക്ക വിളിക്കുമ്പോ പറയാം കേട്ടോ നീ ഇങ്ങനെ ഒക്കെ പറഞ്ഞെന്നു .
അള്ളോ . എന്റെ പോന്നിത്ത്ത ...
ഞാന്‍ കാലു പിടിക്കാം ...
ഇക്കയോട് പറയല്ലേ .. ഞാന്‍ ഒന്നും പറയില്ല ഇനി .. മാപ്പ് .
ഇത്ത ഇന്ന് കുറച്ചു അടുത്ത് സംസാരിച്ചപ്പോ പറഞ്ഞു പോയതാ ..
അവന്‍ തല താഴ്ത്തി ഇരുന്നു ..
നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല .. ഞാന്‍ പറയും ..
പ്ലീസ് ഇത്ത .. പറഞ്ഞ എങ്ങോട്ടെങ്കിലും പോകും ..
ഞാന്‍ ഇനി ഒരിക്കലും നോക്കില്ല ..
നീ പിന്നില്‍ നിന്നും നോക്കുന്നത് ഞാന്‍ എങ്ങിനെ അറിയും ..
അത് ഞാന്‍ നോക്കില്ല .. പ്രോമിസ് ..
അവന്‍ എന്റെ കയ്യില്‍ പിടിച്ചു സത്യം ചെയ്തു .
ഈ .. നിന്റെ കയ്യില്‍ കേറി പിടിച്ചതും പറയട്ടെ ..
ഞാന്‍ വീണ്ടും അവനെ ഭയപ്പെടുത്താന്‍ വേണ്ടി ചോദിച്ചു ,
ഇത്താ ,, ഞാന്‍ കാലു പിടിക്കാം .. പ്ലീസ് ..
ഓഹോ ..
എന്നാ കാലില്‍ കേറി പിടിച്ചതും കൂടെ പറഞ്ഞേക്കാം ..
അവന്‍ കണ്ണുകള്‍ താഴ്ത്തി അതിനു മറുപടി ഒന്നും പറയാതെ സങ്കടപ്പെട്ടിരുന്നു .
ഇനി ഞാന്‍ ഇക്കയോട് പറഞ്ഞു കൊടുത്തു പോയാല്‍ പിന്നെ ..
നിനക്ക് എന്നെ കാണാന്‍ പറ്റില്ലല്ലോ ..
ഇനി പോകുന്ന സ്ഥലത്തും ഇങ്ങനെ ഒളിച്ചു നോക്കാന്‍ വല്ലവരെയും കണ്ടു വെച്ചിട്ടാണോ പോകുന്നത് .
എന്റെ ചോദ്യ
💬 Comments
View all comments