Chapter Title : പതിവ്രത 3 (ലാസ്റ്റ് )
കൂടുതല്‍ ശക്തിയോടെ പിടിച്ചു ഞെരിക്കാന്‍ തുടങ്ങി . ഫോണ വെച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ കുഞ്ഞോനോട് അടുത്ത് കാണുന്ന ഹോട്ടലിനു മുന്‍പില്‍ നിര്‍ത്താന്‍ പറഞ്ഞു .
ഇക്ക വരുമ്പോള്‍ കൊടുക്കാന്‍ ഒന്നുമില്ല .. വല്ലതും ശരിയാക്കാന്‍ ഉള്ള സമയവും ഇല്ല . നീ എന്തേലും വാങ്ങിക്കോ ..
അവന്‍ അടുത്ത് കണ്ട ഹോട്ടലിനു മുന്‍പില്‍ വണ്ടി നിര്‍ത്തിച്ചു ഭക്ഷണം വാങ്ങാനായി ഇറങ്ങി പോയി .
അപ്പോഴാണ് ഓട്ടോ ഡ്രൈവര്‍ എന്റ്റെ നേരെ തിരിഞ്ഞത് . ഇരുപത്തി രണ്ടു ഇരുപത്തി മൂന്നു വയസ്സ് പ്രായം തോന്നിക്കും .
നെറ്റിയില്‍ കുറി തൊട്ടിട്ടുണ്ട് . ഇരുനിറം നല്ല ഉറച്ച ശരീരം .
ഇത്ത റഷീദ് ക ന്റെ ഭാര്യ അല്ലെ ?
അതെ .. ഇക്കയെ അറിയുമോ ?
ഹ്മം .അറിയാം ..
ഇക്ക ഗള്‍ഫില്‍ പോകുന്ന മുന്പ് ഇവിടെ ചെറിയൊരു ബിസ്നസ് നടത്ത്തിയില്ലായിരുന്നോ .. അപ്പൊ ഞാന്‍ അങ്ങാടിയില്‍ ഇക്കാടെ അടുത്തുള്ള കടയില്‍ സഹായിക്കാന്‍ ആയി നില്‍ക്കാര്‍ ഉണ്ടായിരുന്നു .അങ്ങിനെ ഉള്ള പരിചയം ആണ് .
ആണോ ? .. എന്താ ഇയാള്‍ ടെ പേര് .. ?
എന്റെ പേര് അജിത്ത് ..
ഇക്ക ഇന്ന് വരുന്നുണ്ട് .. ഞാന്‍ വന്നാല്‍ പറയാം കേട്ടോ ..
ഇക്ക വരുന്നുണ്ടെന്നു നിങ്ങള്‍ സംസാരിച്ചത് ഞാന്‍ കേട്ടു .
അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു . പിന്നെ ...
ഞാന്‍ : പിന്നെ ?
പിന്നെ ഇത്ത ഈ ഗ്ലാസ്സിലേക്ക് ഒന്ന് നോക്കിയേ ..
അപ്പോഴാണ് ഞാന്‍ ഇടത്തെ ഭാഗത്തുള്ള മിറര്‍
💬 Comments
View all comments