0%

Chapter Title : പതിവ്രത 3 (ലാസ്റ്റ് )

Author : kkstories Read All Parts 903

നിന്നും ഉമ്മയുടെ ശബ്ദമാണ് .. ബാക്കി  രാത്രി   ആക്കം .. ഇപ്പൊ ആരെങ്കിലും ഒക്കെ ഇങ്ങനെ ഒക്കെ  വിളിച്ചു കൊണ്ടിരിക്കും ..

നമുക്കൊന്നു പുറത്തും പോകാന്‍  ഉണ്ട്  .

അതെന്തിനാ  ഇക്ക  ഇപ്പൊ തന്നെ  പുറത്തേക്ക ..

സലീനയുടെ നിശ്ചയം അല്ലെ ..

ഞാന്‍ വേറെയും തുണി  കൊണ്ട് വന്നിട്ടുണ്ട്  . കണ്ണന്‍ ഇപ്പൊ കട  തുറന്നു കാണും  ഇപ്പൊ തന്നെ അവന്റെ അടുത്ത്  പോയി തയ്കാന്‍ കൊടുക്കണം .

കണ്ണന്‍ എന്ന്  കേട്ടപ്പോള്‍  എന്റെ  മനസ്സില്‍ ഒരു വെള്ളിടി  വെട്ടി .

പടച്ചോനെ . അവന്‍ ഇക്കാന്റെ മുന്നിന്നും വല്ല കുരുത്തക്കേടും ഒപ്പിക്കോ ..

ഞാന്‍ ഒന്ന് തയ്കാന്‍  കൊടുത്തിട്ടുണ്ടല്ലോ  അത് പോരെ ?

പോരാ .

എനിക്ക്  ഞാന്‍ പോകുന്ന മുന്‍പ് തന്നെ  നീ  എല്ലാം ധരിച്ചു കാണണം ..

പെട്ടെന്ന്  റെഡി ആവു ലേറ്റ്  ആക്കണ്ട . ഇക്ക  കുളിച്ചു ഡ്രസ്സ്‌  മാറ്റി  പുറത്തേക്കിറങ്ങി  നിന്നൂ . ഞാന്‍  ഇറുകിയ  ഒരു നൈറ്റിയും അതിനു മുകളില്‍  ഒരു പര്‍ദയും എടുത്തണഞ്ഞു  ..

ഞാനും ഇക്കയും കണ്ണന്റെ  കടയില്‍ എത്തി ..

ഹല്ലാ ഇതാര്  റഷീദോ ..  അല്ഭുതമായിരിക്കുന്നല്ലോ .

നീ വിളിക്കുമ്പോ  ഒന്നും പറഞ്ഞില്ല ..

എല്ലാവര്ക്കും  ഒരു  സര്‍പ്രൈസ്  തരാം എന്ന്  കരുതി .

നീ പേടിക്കണ്ട നിനക്കുള്ള  കോട്ട  ഞാന്‍ മുടങ്ങാതെ  കൊണ്ട് വന്നിട്ടുണ്ട് .ഇക്ക ഒരു സിഗിരട്ടിന്റെ  കാട്ടൂനും  എന്നെ  കാണാതെ  ഒരു  മദ്യ കുപ്പിയും കണ്ണന് കൈ മാറി

കൂടെ  ബീവിയും ഉണ്ടല്ലോ .. സാധാരണ  ഇയാള്‍  ഈ വഴിക്ക്   വരാറില്ലല്ലോ  അവന്‍ ഒന്ന്  ആക്കി  ചോദിച്ചു .

അത് അര്‍ജന്റ്  ആയി  തുണി  തയ്ക്കാന്‍ ഉണ്ട് കണ്ണാ ..

എന്റെ  പോന്നു റഷീദേ .. നീ  കൊണ്ട് വന്നതും  വല്ല  വില കൂടിയ തുണിയും ആയിരിക്കും .. നീ  അത്  സിറ്റിയില്‍  ഉള്ള  വനിതാ  തയ്യലുകരുടെയും  അടുത്ത്  കൊണ്ട്  പോയി  അളവെടുത്തു  തയ്ച്ചോ . വെറുതെ അത്  കേടാക്കണ്ട ..  കണ്ണന്‍ ചുമ്മാ വെച്ച് കാച്ചി .

💬 Comments

View all comments