Chapter Title : പതിവ്രത 3 (ലാസ്റ്റ് )
ഇന്നലെ തന്നെ ഒരു തുണി ആ വാതിലിനു അരികില്‍ നിന്നും കൊണ്ട് അളവ് അതില്‍ ഉണ്ട് എന്നും പറഞ്ഞു ഒരു ഏറു എറിഞ്ഞു പോയി . തയ്കാനുള്ളതും മോഡലും അളവുമായി തന്നതും ഒരു ബന്ധവും ഇല്ല .അവസാനം ഒരു ഊഹം വെച്ച് എന്തൊക്കെയോ കാണിച്ചു ശരിയാക്കി വെച്ചിട്ടുണ്ട് . അവന്‍ തയ്ച്ച തുണി എടുത്തു മേശ പുറത്തു വെച്ച് .
സംഭവം വില കൂടിയത് ഒക്കെ തന്നെയാ ..
നീ തന്നെ തയ്ച്ച മതി
എനിക്ക് നാളെ തന്നെ വേണം . ഞാന്‍ അവളോട് പറഞ്ഞോള .
രുക്കിയ നീ ഒന്ന് പുറത്തു നിക്ക് .ഇക്ക എന്നെ പുറത്തേക്കു നിര്‍ത്തി .
എന്റെ പൊന്നളിയാ ചതിക്കല്ലേ അത്ങ്ങനെലും തയ്ച്ചു ത ..
പിന്നെ ഞാന്‍ ഒന്ന് അങ്ങാടിയില്‍ പോയി രണ്ടു പുക എടുത്തു വരാം .അവള്‍ എങ്ങാനും കണ്ടാല്‍ പിന്നെ പിണങ്ങാന്‍ അത് മതി .ഒരാഴ്ചത്തേക്ക് പട്ടിണി ആയി പോകും ..പിന്നെ ലീവിന് വന്നതിനു ഒരു പ്രയോജനവും കാണില്ല ..
ഹഹാഹ് ഇക്ക പറഞ്ഞത് കേട്ട് കണ്ണന്‍ ചിരിച്ചു .
നീ ഭാഗ്യവനട എത്ര നല്ല ഭാര്യയെയ നിനക്ക് കിട്ടിയത് .. തല ഉയര്‍ത്തി ഒരാളുടെ മുഖത് പോലും അവള്‍ നോക്കില്ല .. അതെട .
അവള്‍ എന്റെ ഭാഗ്യമാണ് .
പിന്നെ അളിയാ ..
നീ ഞാന്‍ മിസ്സ് കാള്‍ തരുന്നത് വരെ അവളെ പുറത്തേക്ക വിടല്ലേ ..
മോഡല്‍ നോക്കാന്‍ എന്നും പറഞ്ഞു ചുമ്മാ പിടിച്ചു നിര്ത്തിക്കോ.
ഞാന്‍ വരാറായാല്‍ മിസ്സ് കാള്‍ തരാം ..
ഇക്ക പുറത്തേക്ക വന്നു .
മോളൂ മോഡല്‍സു ഒക്കെ പറഞ്ഞു കൊടുക്ക് . ഒരാള്‍ താഴെ വെയിറ്റ് ചെയ്യുന്നുണ്ട് അപ്പോഴേക്കും ഞാന്‍ പോയി വരം
.. അയ്യോ ഞാന്‍ ഒറ്റയ്ക്കോ ..
അവന്‍ എന്റെ ഫ്രണ്ട് അല്ലെ മോളൂ ..
ദെ ഇപ്പൊ വരാം .. നീ പേടിക്കണ്ട ..
അതും പറഞ്ഞു ഇക്ക പെട്ടെന്ന് പുറത്തേക്കിറങ്ങി .
ഇക്ക പോയി കഴിഞ്ഞപ്പോ കണ്ണന്‍ എന്റെ മുഖത്തേക്ക് തന്നെ
💬 Comments
View all comments