0%

Chapter Title : പതിവൃത്തയായ വിമലയുടെ മാറ്റങ്ങൾ 2 [Kaiser]

Author : kkstories Read All Parts 4.1K

വീണ്ടും ചിന്തിച്ചു അവളുടെ രക്തം തിളക്കാൻ തുടങ്ങി .

അങ്ങനെ ആണെങ്കിൽ ആവാഹിതവും ഈ പറഞ്ഞാ hot wife ഉം തമ്മിൽ എന്താ വിത്യാസം .

രണ്ടും സ്വന്തം ഭർത്താവിനോടുള്ള ചതിയാണ് . അതിന് വേറെ ഏത് പേരിട്ടാലും .

അവൾക്ക് വേശി ആക്കണം പോലും ,,,,,,,,,വൃത്തികെട്ട ജന്തു .

അതെല്ലാം പോട്ടെ , അരുൺ ചേട്ടൻ പാവം എന്റെ ചേട്ടത്തിയെ ചതിക്കുകയാണ് .

വേറെ ഒരു സ്ത്രീയുമായി ചേട്ടന് ഒരു മകനുമുണ്ട് .

വിമലാ ഇതൊക്കെ ആലോചിച്ചു അവളുടെ കണ്ണ് നിറഞ്ഞു ,

എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല , അപ്പൊ പാവം ചേച്ചി ഇത് എങ്ങനെ സഹിക്കും .

ഇത് കണ്ടാൽ ഏട്ടത്തി ചങ്കു പൊട്ടി മരിക്കും , ഈ ശാപം എവിടെ കൊണ്ട് കഴുകി കളയും എന്റെ ഈശ്വര .

ഈ കാര്യം ആരോടെങ്കിലും പറയാൻ പറ്റുമോ .

നാശം പിടിക്കാൻ ,

അവൾ സ്വയം പ്രാകി

ഞാൻ എന്നെയും എന്റെ മക്കളെയും ഇവിടെ നിൽകുമ്പോൾ ശ്രദ്ധിക്കണം .
എനിക്കും ഒരു മോൾ ഉള്ളതാ .

വിമല പതിയെ ജാഗ്രത പാലിക്കാൻ തുടങ്ങുകയായിരുന്നു .

എന്നാലും അത് അവളുടെ മനസ്സിൽ നിന്നും പോകുന്നില്ലായിരുന്നു .

തന്നെ ആരും കാണാത്തത് ഭാഗ്യം എന്ന് അവൾ സ്വയം ചിന്തിച്ചു .....

ഞാൻ എന്തിനാ വീണ്ടും അവിടെ പോയത് . ചെ ......... എനിക്ക് ഇത് എന്താ കേടായിരുന്നു . ഞാൻ ഇനി എങ്ങനെ മുന്നോട്ട് ജീവിക്കും .

ഞാൻ എന്റെ ഏട്ടന്റെ പെണ്ണാ ........ രണ്ട്

💬 Comments

View all comments