0%

Chapter Title : പതിവൃത്തയായ വിമലയുടെ മാറ്റങ്ങൾ 2 [Kaiser]

Author : kkstories Read All Parts 4.1K

കുട്ടികളുടെ അമ്മയും .

'അമ്മ എന്നെ വീണ്ടും കൈയോടെ പിടിച്ചിരുന്നെങ്കിൽ .............

വിമല ചായ പൊടി , തിളക്കുന്ന വെള്ളത്തിൽ ഇട്ടുകൊണ്ട് ആലോചിച്ചു .

ഞാൻ ഒരിക്കൽ പോലും മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കിയിട്ടില്ല . ഇനി പുതിയ ശീലം ഒന്നും ഞാനായിട്ട് തുടങ്ങണ്ടാ . പിന്നെ അരുൺ ചേട്ടനായിട്ടും അമ്മയും ആയിട്ട് കുറച്ച അകലം പാലിക്കണം ഇല്ലെങ്കിൽ ഭാവിയിൽ ദോശം ചെയ്യും . പ്രത്യേകിച്ച് അമ്മയായിട്ട് , ഇന്നലെ എന്നെ കൈയോടെ പിടിച്ചതല്ലെ . ഞാൻ ഇനി ഒന്നിനും പോകുന്നില്ല . തന്റെ ഒളിഞ്ഞു നോട്ടം ഈ പ്രാവിശ്യം ആരും കണ്ടിട്ടില്ല . ഇനി ഞാൻ ഒന്നിനും പോകുന്നില്ല .

എന്റെ കുടുംബം എന്റെ ലോകം , അതെ പാടുള്ളു . അല്ല അത് മതി.

അവരായി അവരുടെ പാടായി വിമല പതിയെ ചായ കപ്പിലിട്ട് തന്റെ റൂമിലേക്ക് നടുന്നു .

രാഹുൽ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു .

വിമല രാഹുലിനെ കണ്ട് വീണ്ടും ഇന്നലത്തെ കാര്യം ഓർമ വന്നു .

താനും അമ്മയും .................... അവളുടെ കണ്ണ് നിറഞ്ഞു . അവൾ തന്റെ കണ്ണുനീർ തുടച്ചുകൊണ്ട് .....രാഹുലിനെ തട്ടി വിളിച്ചു ........

വിമല - ഏട്ടാ ..................

രണ്ടും മൂന്നും തവണ കുലുക്കി വിച്ചപ്പോൾ രാഹുൽ ഉണർന്നു........

രാഹുൽ - ഇതാരാ സാക്ഷാൽ ലക്ഷ്മി ദേവിയോ ....

വിമലയെ വർണിച്ച രാഹുൽ പറഞ്ഞു .............

വിമലയുടെ മുഖം തക്കാളി പോലെ ചുവന്നു .

രാഹുൽ - എന്റെ വിമല കുട്ടിക്ക് നാണമോ ......

രാഹുൽ

💬 Comments

View all comments