Chapter Title : പതിവൃത്തയായ വിമലയുടെ മാറ്റങ്ങൾ 2 [Kaiser]
എന്തിനാ എന്റെ ഭാര്യ പേടിക്കുന്നെ .
വിമല - എനിക്ക് പേടി ഒന്നും ഇല്ല ,
വിമല ഒരു കപട ദേഷ്യത്തിൽ പറഞ്ഞു ,
വിമല - ആരെങ്കിലും കണ്ടല്ലോ , ഞാൻ വാതിൽ അടിച്ചിട്ട് വരാം .
രാഹുൽ എണീക്കാൻ പോയ അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു .
രാഹുൽ - എന്റെ വിമലെ , ഒരു ചെറിയ ഉമ്മ അല്ലെ ഞാൻ പറഞ്ഞുള്ളു , അത് ആരും കാണില്ലലോ , ചെറിയൊരു മുത്തം തന്നിട്ട് നീ പോയിക്കോ .
വിമല - അതും ...............രാത്രി.............. മതിയോ .......
വിമല വിക്കി .....വിക്കി ചോദിച്ചു .
രാഹുൽ - രാത്രി നീ നിന്റെ തന്തക്ക് കൊണ്ടുപോയി കൊടുക്ക് , ആ കൃഷ്ണപിള്ളയില്ലെ അയാൾക്ക് .
രാഹുൽ കപട ദേഷ്യം കാണിച്ചു തിരഞ്ഞു കിടന്നു .
വിമല -ഏട്ടാ , പിണങ്ങല്ലേ ഞാൻ തരാം . ഇങ്ങോട്ടൊന്നു നോക്കിക്കേ .
രാഹുൽ - എനിക്ക് വേണ്ട എന്ന് പറഞ്ഞാൽ വേണ്ട .
രാഹുലും വിട്ടു കൊടുക്കാൻ നിന്നില്ല .
വിമല - ശെരി അപ്പോൾ രാത്രിയുമില്ല .
രാഹുൽ - ചതിക്കല്ലേ മോളെ .
പെട്ടെന്ന് തിരിഞ്ഞു കിടന്നുകൊണ്ട് രാഹുൽ പറഞ്ഞു . രാഹുലിന്റെ പ്രവർത്തി കണ്ടു വിമല ചിരിച്ചു .
വിമല - അങ്ങനെ വഴിക്ക് വാ .
രാഹുലിന്റെ തിക്കും തിരക്കും നിറഞ്ഞ ജീവിതത്തിൽ താൻ എപ്പോയോ ആസ്വദിക്കാൻ വിട്ടുപോയ ആ സന്തോഷം തിരിച്ചു കിട്ടിയതുപോലെയാണ് വിമല തോന്നിയത് .
രാഹുൽ - മ്മ്
വിമല - മ്മ്മ്
അവർ രണ്ടുപേരും തമ്മിൽ തമ്മിൽ നോക്കി മൂളി .
രാഹുൽ - തടി പുല്ലേ .
രാഹുൽ കപട ദേഷ്യത്തിൽ പറഞ്ഞു .
വിമല - എന്ത് ?
വിമല കുണുങ്ങി ചിരിച്ചുകൊണ്ട് ചോദിച്ചു ?
രാഹുൽ - വേണ്ടാ , ഞാൻ തന്നെ എടുത്തോളാം .
രാഹുൽ പതിയെ വിമലയുടെ അടുത്തേക്ക് നീങ്ങി , എന്നിട്ടു വിമലയുടെ ചുണ്ടിൽ ഉമ്മ വെക്കാൻ പോയി .
അമ്മെ ,.............................. റൂമിലേക്ക് കണ്ണൻ ഓടി വന്നു .
കണ്ണന്റെ പെട്ടന്നുള്ള വരവിൽ , രാഹുൽ തന്റെ ചുണ്ട് പെട്ടന്ന് തന്നെ വിമലയുടെ കണ്ണിലേക്ക്
കൊണ്ട് പോയി .
കണ്ണൻ - എന്താ അച്ഛാ ?
രാഹുൽ - ഒന്നുമില്ല മോനെ
💬 Comments
View all comments