0%

Chapter Title : പതിവൃത്തയായ വിമലയുടെ മാറ്റങ്ങൾ [Kaiser]

Author : kkstories Read All Parts 11.4K

പതിവൃത്തയായ വിമലയുടെ മാറ്റങ്ങൾ

Pavithrayaya Vimalayude Mattangal | Author : Kaiser


ഈ കഥ ഒരു പരീക്ഷണമാണ്, നിങ്ങളിൽ ചിലർക്ക് ഇത് ഇഷ്ടപ്പെട്ടേക്കാം, ചിലർക്ക് ഇഷ്ടപ്പെട്ടില്ല. ഇത് ഇഷ്ടപ്പെടാത്ത ആളുകളോട് ഞാൻ ക്ഷമ ചോദിക്കുന്നു, ഇഷ്ടപ്പെടുന്നവർ ബാക്കിയുള്ളവ ആസ്വദിക്കൂക .

❌ഒരുപക്ഷേ എന്തെങ്കിലും അക്ഷരത്തെറ്റ് ഉണ്ടായിരിക്കാം. ദയവായി ക്ഷമിക്കണം❌

ഞാൻ അക്ഷയ് ( കണ്ണൻ എന്ന് വിളിക്കും ) ,എനിക്ക് ബുദ്ധിക്കു ചെറിയ വൈകല്യകുറവ് ഉണ്ട് . എന്നും പറഞ്ഞു എന്നെ നല്ലരീതിയിൽ തന്നെ ആണ് എന്നെ അച്ഛനും അമ്മയും നോക്കുന്നത് . ഒരു ഞാൻ ഇപ്പോൾ ഞാൻ ഇപ്പോൾ വിമാനത്താവളത്തിലാണ് നിൽക്കുന്നത് .

എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു യഥാർത്ഥ കഥയാണ് എഴുത്തുകാരന്റെ സഹായത്തോടെ ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്.

ഇനി അവൻ എന്റെ കഥ പറയും .

കണ്ണനും അമ്മയും തുമ്പിയും (സഹോദരി), അച്ഛനും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് അവരുടെ ലോകം. 'അമ്മ (വിമല) ഒരു വീട്ടമ്മയായിരുന്നു (38), അച്ഛൻ (രാഹുൽ) UBER ഡ്രൈവറായി ജോലി ചെയ്തു (39), സഹോദരി ബി.കോം രണ്ടാം വർഷ (19)., അന്ന് കണ്ണന് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കണ്ണന് മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നതിനാൽ വിമല അവനെ പഠിക്കാൻ അനുവദിച്ചില്ല.

വിമലയെ കുറിച്ച പറയാൻ ആണെങ്കിൽ , 'വിമല സാരിയാണ് ഉടുകാർ , വീട്ടിലും പുറത്തും ശരീരം എല്ലാം കവർ ചെയ്തേ മാത്രം നാടുകാറുള്ളു , വീട്ടിൽ പോലും 'വിമല തന്റെ വസ്ത്ര ധരണയിൽ നല്ലതു പോലെ ശ്രദ്ധദിക്കും .

അത് പോലെ തന്നെ ആണ്

💬 Comments

View all comments