0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.3K

അവൾ ചിരിച്ചുകൊണ്ടോടി. അപ്പോഴുള്ള അവളുടെ കുലുങ്ങിയുള്ള ചിരിക്കാണാനും കേൾക്കാനും നല്ല ഭംഗിയുണ്ടായിരുന്നു.. അവൾ പോയതും ഞാൻ അച്ഛമ്മയുടെ മടിയിൽ കയറിക്കൂടി.. അപ്പോഴേക്കും അനിയത്തി സഞ്ജന ഓടിവന്നു.. പിറകെ ബാക്കിയുള്ളവരും..

ശേഷം പിറ്റേന്ന് സ്കൂളിൽ.. പോകുമ്പോൾ

ഊമകത്തു എടുക്കാൻ ഞങ്ങൾ മറന്നില്ല.. ക്ലാസ്സ്‌ തുടങ്ങി ഇന്റർവെൽ സമയത്തു അവൾ നീലിമയെ കണ്ടു..

അനിക : ടീ, ഇത് കയ്യിൽ വെക്ക്‌.. ഒരാൾ നിനക്ക് തരാൻ വേണ്ടി പറഞ്ഞതാ.

നീലിമ : (അത്ഭുതത്തോടെ) എനിക്കോ.. പോടീ. എനിക്കൊന്നും വേണ്ട..

അനിക : പിന്നെ നിനക്കുള്ള ലെറ്റർ ഞാനാണോ കയ്യിൽ വെക്കേണ്ടത്.. വേണെങ്കിൽ വാങ്ങിച്ചോ..

നീലിമ : എന്തായാലും താ ഉള്ളിലെന്താന്ന് നോക്കാലോ..

അവർ തമ്മിൽ സംസാരിച്ചിരിക്കുമ്പോഴാണ് അഭി ആ വഴിക്കു വന്നത്..

അഭി : എന്താണ് രണ്ടുപേരും കൂടി ഒരു സ്വകാര്യം പറച്ചിൽ.. നമുക്ക് കേൾക്കാൻ പറ്റോ.

അനിക : ഒന്നുല്ല, ഞങ്ങൾ തമ്മിലുള്ള ഒരു കാര്യമാണ്..

നീലിമ : അഭി എനിക്കൊരു കത്ത് കിട്ടിയിട്ടുണ്ട്.

അത് കേട്ടതും അഭിയുടെ നെഞ്ചോന്നു കാളിയത് പോലെ അനികക്ക് തോന്നി. അവളൊന്നു ചിരിച്ചു.. എങ്കിലും കത്തിന്റെ വിഷയം പുറത്തു കാണിക്കാതിരിക്കാൻ അവൾ അവിടുന്ന് തടി തപ്പാൻ നോക്കി.

അഭി : എന്ത് കത്ത് നോക്കട്ടെ.

അനിക : അത് നിനക്കുള്ളതല്ല.. അവൾക്കുള്ളതാ.. അവള് വായിക്കട്ടെ..

അഭി : (നിരാശയോടെ) എന്നാലും ഒരു കത്ത് കിട്ടിയെന്ന് പറയുമ്പോൾ ഉള്ളിലെന്താണെന്ന് അറിയണ്ടേ..

അനിക : അതവൾ വായിച്ചിട്ട് പറഞ്ഞുതന്നോളും ലെ.. വേഗം വാ. ടൈം ആയി. അടുത്തത് ജോഷി സാറിന്റെ ക്ലാസ്സാ..

അവൾ വേഗം നീലിമെയും

💬 Comments

View all comments