0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.4K

എന്റെ രണ്ടു കണ്ണുകളിലേക്കും മാറി മാറി നോക്കി..

ആ കണ്ണുകൾ നിറയുന്നത് ആ ഇരുട്ടിലും ഞാൻ കണ്ടു.

സംസാരിക്കാൻ വേണ്ടി അവൾ പൊത്തിപിടിച്ച വായ ഞാൻ തുറക്കാൻ ശ്രമിച്ചതും കയ്യെടുത്തു കൊണ്ടു കണ്ണു തുടച്ചു കൊണ്ടവൾ അകത്തേക്ക് ഓടി.

എന്തിനാണ് അവളിപ്പോൾ കരഞ്ഞത്? എന്തിനാണ് ഞങ്ങളിങ്ങനെ സംസാരിക്കുന്നതു? പരസ്പരം പിരിയുമ്പോഴുള്ള മുഹൂർത്തങ്ങൾ ഇപ്പോൾ തന്നെ ചിന്തിക്കുന്നതെന്തിനു.. ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിലേക്ക് കടന്നുവന്നു.. പുറത്തെ ഇരുട്ടിലേക്കു നോക്കി ഞാൻ കസേരയിൽ ചാരിയിരുന്നു.. അറിയാതെയെന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. എന്തിനോ വേണ്ടി..

പിറ്റേന്ന് രാവിലെയാണ് കുളക്കടവിൽ അവളെ കാണുന്നത്.. ഇന്നലെ കരഞ്ഞതും സംസാരിച്ചതൊന്നും അവൾ അറിഞ്ഞിട്ടേയില്ല എന്ന മട്ടിലാണ് പെരുമാറ്റം. കുട്ടിപട്ടാളം മുഴുവനും ഉണ്ട്.. പുലർച്ചെയുള്ള തണുപ്പിൽ എണ്ണ തേക്കലും സോപ്പ് തേക്കലും അതേപടി കുളത്തിൽ ചാടലും.. എല്ലാരും കൂടെയാവുമ്പോൾ നല്ല രസമാണ്..

""സങ്കടൊക്കെ മാറിയോ?"" സോപ്പ് മുഖത്തു തേച്ചുകൊണ്ട് ചോദിച്ചു.

""എന്ത് സങ്കടം.. അല്ല ഇന്നിനി അവർ തമ്മിൽ സംസാരിച്ചാൽ എല്ലാം പൊളിയില്ലേ..?"" എന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറാനായി അവൾ പറഞ്ഞു. ആ ചോദ്യത്തിനും ഞാൻ നൽകാൻ പോകുന്ന ഉത്തരത്തിനും വലിയ പ്രസക്തി ഇല്ലാത്തതിനാൽ ഒരു മന്ദഹാസത്തോടെ പുലർ വെയിലടിക്കുന്ന കുളത്തിലേക്കു ഞാനും എടുത്തു ചാടി.. ബ്ലും....

ഒന്നു നീരാടി വന്നപ്പോഴും അവൾ എണ്ണ തേച്ചുകൊണ്ടിരിക്കാണ്.. ഒരു വെള്ളതുണി കഴുത്തിനു പിൻ ഭാഗത്തുകെട്ടി താഴെ വരെ മറച്ചിരിക്കുന്നു.. ഇന്ന് വരെ കാണാത്ത ഒരു ഭംഗി ഞാനവളിൽ കണ്ടു. പാകമെത്തിയ ആരും കാണാ മാറിടങ്ങൾ അതിൽ തെളിഞ്ഞു നിൽക്കുന്നത് കാണാം.. പക്ഷെ കൂടുതൽ ശ്രദ്ധിക്കാൻ എനിക്ക് മനസ്സ്

💬 Comments

View all comments