0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.3K

കൈകൾ തലോടി എന്റെ മുറിയിൽ കയറിയ ഞാൻ ചുറ്റും നോക്കി. എല്ലാം അതുപോലെതന്നെയുണ്ട്. തുറന്നു വച്ച വാതിലിന്റെ അരികിലേക്കെന്റെ കണ്ണുകൾ നീങ്ങി. അവിടെ വച്ചാണ് ഞാനെന്റെ അങ്കിക്ക് ആദ്യമായി മുത്തം നൽകിയത്. പട്ടുപാവാടയും ധരിച്ചു അവളവിടെ എന്നെയും നോക്കി നിൽക്കുന്നത് പോലെ കണ്ണിൽ മിന്നി മറഞ്ഞു. അടഞ്ഞു കിടന്ന ജാലക പാളികൾ പതിയെ തുറന്നു . കുറെ കാലത്തിനു ശേഷം തുറന്നതുകൊണ്ടാവാം ഒരു കര കര ശബ്ദം ആ മുറിയിൽ മുഴങ്ങി. പൊടി പിടിച്ച ജനാലിലൂടെ പുറത്തേക്കു നോക്കിയ എന്റെ മനസ്സ് പൂർണ്ണമായും നിറഞ്ഞു. തൊടിയിൽ വിളഞ്ഞു നിൽക്കുന്ന വാഴകൾ. കവുങ്ങിൻ തോപ്പ്. അടിയിലൂടെ നിരന്നു കിടക്കുന്ന കറുക പുല്ലുകൾ. വലിയ തെങ്ങുകൾക്കു ഇടയിലായി കയ്യെത്തും ദൂരത്തു നിൽക്കുന്ന കരിക്കുകളുമായി ഇളം തെങ്ങുകൾ. ഈ തോട്ടത്തിൽ വച്ചാണ് ഞാനും അങ്കിയും ഓടി കളിച്ചു വളർന്നത്.

അങ്കി എന്നുപറഞ്ഞാൽ മനസിലാവില്ല അല്ലെ. അനികയെ എല്ലാവരും അനു എന്നാണ് വിളിക്കുന്നതെങ്കിലും ഞാൻ മാത്രം അവളെ അങ്കി എന്നാണ് വിളിച്ചിരുന്നത്. അതെല്ലാവർക്കും അറിയാവുന്ന കാര്യമാണ് .. ശേ!! ഞാനെന്തിനാണ് വീണ്ടും അവളെ കുറിച്ചോർക്കുന്നതു. തുഫ്!! അറുവാണിച്ചി...

തറവാട്ടു കുളത്തിലേക്കു പോകാൻ നേരം പഴയകാലതെന്ന പോലെ ഒരു തോർത്ത്‌ മുണ്ടും കയ്യിലിത്തിരി എണ്ണയും സോപ്പും പിടിച്ചു.. വീട്ട് ചുവരിനോട് ചാരിനിൽക്കുന്ന കുളത്തിൽ പണ്ട് ഞാനും അങ്കിയും ഒരുപാട് കുസൃതികൾ കാണിച്ചിരുന്നു.. ആ കുളപടവിൽ മുലകച്ച കെട്ടി അവളും അടുത്ത് ഞാനിരിക്കുന്ന രൂപവും എന്റെ മനസ്സിൽ തെളിഞ്ഞു. മൈര്.. വീണ്ടും.. തലയൊന്ന് ബലം പിടിച്ചു നേരെ കുളത്തിലേക്കു ഒരൊറ്റ ചാട്ടം.

ടേബിളിലേക്ക് കൊണ്ടുവച്ച വെള്ളയരി

💬 Comments

View all comments